കീറ്റൈറ്റ്
സിലിക്കേറ്റ് ധാതു
SiO2 ( സിലിക്കൺ ഡൈ ഓക്സൈഡ് ) എന്ന രാസസൂത്രംവാക്യമുള്ള സിലിക്കേറ്റ് ധാതുവാണ് കീറ്റൈറ്റ്. 2013 ലാണ് ഇതിനെ പ്രകൃതിയിൽ കണ്ടെത്തിയത്. സിലിക്കയുടെ ടെട്രാഗണൽ പോളിമോർഫാണ് ഇത്. [1]
Keatite | |
---|---|
General | |
Category | Silicate mineral |
Formula (repeating unit) | SiO2 |
Strunz classification | 4.DA.45 |
Identification | |
Crystal habit | Microscopic inclusions |
Crystal system | Tetragonal |
1954-ൽ അമോർഫസ് സിലിക്കയുടെ ക്രിസ്റ്റലൈസേഷനിൽ സോഡയുടെ പങ്ക് പഠിക്കുന്നതിനിടയിൽ പോൾ പി. കീറ്റ് ഇത് കണ്ടെത്തി. അദ്ദേഹത്തിന്റെ പേരിൽത്തന്നെഈ സംയുക്തം അറിയപ്പെടാൻ കാരണമിതാണ്.[2] 1970 ന് മുമ്പ് തന്നെ കീറ്റൈറ്റ് പ്രശസ്തമായിരുന്നു[3] [4]