കിസിറ്റെ-മ്പുൻഗുട്ടി മറൈൻ ദേശീയോദ്യാനം
കെസെറ്റെ-മ്പുൻഗുട്ടി മറൈൻ മറൈൻ ദേശീയോദ്യാനം, ടാൻസാനിയ അതിർത്തിക്കു സമീപമുള്ള ക്വാലെ ജില്ലയിലെ വാസിനി ദ്വീപിനു തെക്കും ഷിമോനിയ്ക്കു സമീപമവുമായി, കെനിയയുടെ തെക്കൻ തീരത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. കെസെറ്റെ ഉദ്യാനം 11 ചതുരശ്ര കിലോമീറ്ററും മ്പുൻഗുട്ടി റിസർവ് 28 ചതുരശ്ര കിലോമീറ്ററുമാണ്. പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട നാല് ചെറിയ ദ്വീപുകളിലേയ്ക്ക് ദേശീയോദ്യാനം വ്യാപിച്ചു കിടക്കുന്നു.
Kisite-Mpunguti Marine National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Coast Province, Kenya |
Nearest city | മോംബാസ |
Coordinates | 04°42′50″S 39°21′44″E / 4.71389°S 39.36222°E |
Area | 39 കി.m2 (15 ച മൈ)[1] * Kisite Park: 28 കി.m2 (11 ച മൈ) * Mpunguti Reserve: 11 കി.m2 (4.2 ച മൈ) |
Established | 1973 |
Governing body | കെനിയ വൈൽഡ്ലൈഫ് സർവീസ് |