കിസാർ

ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്

കിസാർ (യോട്ടോവാവ എന്നും അറിയപ്പെടുന്നു) ഇന്തോനേഷ്യയിലെ തെക്കുപടിഞ്ഞാറൻ മൊളുക്കാസ് ദ്വീപുകളിലുള്ള ഒരു ചെറിയ ദ്വീപാണ്.

Kisar
Native name: Yotowawa
Kisar in the south of Maluku Islands as a part of the Barat Daya Islands
Geography
LocationSouth East Asia
Coordinates8°04′S 127°11′E / 8.06°S 127.18°E / -8.06; 127.18
Area81.83 കി.m2 (31.59 ച മൈ)[1]
Administration
Indonesia
ProvinceMaluku
RegencySouthwest Maluku Regency
Large settlementWonreli

സജീവ ടെക്ടോണിക്സ് പ്രദേശത്ത് തിമോർ ദ്വീപിന്റെ വടക്കുകിഴക്കായി ഇതു സ്ഥിതിചെയ്യുന്നു.[2] ഒയ്റാറ്റ ഭാഷയും[3] (ഫറ്റാലുക്കു ഭാഷയുമായി അടുത്തു ബന്ധമുള്ളത്) കിസാർ[4] (ഫറ്റാലുക്കു ഭാഷയുമായി ബന്ധമില്ലാത്തത്) എന്ന വ്യാപാര ഭാഷയുമാണ് ഇവിടെ സംസാരിക്കപ്പെടുന്നത് (പ്രാദേശികമായി ഇത് യോട്ടോവാവ അല്ലെങ്കിൽ മെഹെർ എന്നറിയപ്പെടുന്നു)

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-07. Retrieved 2018-12-07.
  2. "Jonathan R. Major, THE TECTONIC EVOLUTION AND REGIONAL SIGNIFICANCE OF KISAR ISLAND, INDONESIA, Geologic Sciences, Brigham Young University". Archived from the original on 2012-03-31. Retrieved 2018-12-07.
  3. "Oirata". ethnologue.com. Retrieved 20 April 2018.
  4. "Kisar". ethnologue.com. Retrieved 20 April 2018.
"https://ml.wikipedia.org/w/index.php?title=കിസാർ&oldid=3971393" എന്ന താളിൽനിന്ന് ശേഖരിച്ചത്