കിവല്ലിഖ് മേഖല (/kɪˈvælɪk/; Inuktitut syllabics: ᑭᕙᓪᓕᖅ) കാനഡയിലെ നുനാവട്ടിലെ ഒരു ഭരണ പ്രദേശമാണ്. ഹഡ്‌സൺ ബേയുടെ പടിഞ്ഞാറുള്ള പ്രധാന ഭൂപ്രദേശത്തിന്റെ ഒരു ഭാഗവും സതാംപ്ടൺ ദ്വീപും കോട്ട്സ് ദ്വീപുമാണ് ഇതിൽ ഉൾപ്പെടുന്നത്. പ്രാദേശിക കേന്ദ്രം റാങ്കിൻ ഇൻലെറ്റ് ആണ്. 2011 ലെ സെൻസസിൽ നിന്ന് 16.3% വർദ്ധനവോടെ 2016 ലെ സെൻസസിൽ ഈ പ്രദേശത്തെ ജനസംഖ്യ 10,413 ആയി കണക്കാക്കി.[1]

കിവല്ലിഖ് മേഖല

ᑭᕙᓪᓕᖅ
Communities of the Kivalliq
Location in Nunavut
Location in Nunavut
Countryകാനഡ
Territoryനുനാവട്
Regional centreRankin Inlet
വിസ്തീർണ്ണം
 • ആകെ4,44,621.71 ച.കി.മീ.(1,71,669.40 ച മൈ)
ജനസംഖ്യ
 • ആകെ10,413
 • ജനസാന്ദ്രത0.023/ച.കി.മീ.(0.061/ച മൈ)
  1. "Census Profile, 2016 Census Keewatin, Region". Statistics Canada. February 8, 2017. Retrieved 2017-03-05.
"https://ml.wikipedia.org/w/index.php?title=കിവല്ലിഖ്_മേഖല&oldid=3827753" എന്ന താളിൽനിന്ന് ശേഖരിച്ചത്