പൂർവ മധ്യ റെയിൽവേ
(കിഴക്കൻ മദ്ധ്യ റെയിൽവേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൽ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് കിഴക്കൻ മധ്യ റെയിൽവേ. നേരത്തേ വടക്കു കിഴക്കൻ റെയിൽവേയിൽ ഉൾപ്പെട്ടിരുന്ന സോണാപൂർ, സമസ്തിപ്പൂർ എന്നീ ഡിവിഷനുകളും കിഴക്കൻ റെയിൽവേയിൽ ഉൾപ്പെട്ടിരുന്ന ധനാപൂർ, മുഗൾസരായി, ധൻപൂർ എന്നീ ഡിവിഷനുകൾ ചേർത്തു ഉണ്ടാക്കിയ ഈ മേഖല നിലവിൽ വന്നത് 1996 സെപ്റ്റംബർ 8-നാണ്. [1]
Overview | |
---|---|
Headquarters | ഹാജിപ്പൂർ |
Locale | ബീഹാർ, ഝാർഖണ്ഡ്, ഉത്തർ പ്രദേശ് |
Dates of operation | 1996– |
Predecessor | കിഴക്കൻ റെയിൽവേ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- East Central Railway Archived 2009-12-12 at the Wayback Machine.
- Indian Railways reservations