കിഴക്കൻ ബാറ്റൺ റഗ്ഗ് പാരിഷ്

കിഴക്കൻ ബാറ്റൺ റഗ്ഗ് പാരിഷ് (ഫ്രഞ്ച് : Paroisse de Bâton-Rouge Est) ഐക്യാനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഏറ്റവും വലിയ പാരിഷാണ്. 2010 ലെ സെൻസസ് അനുസരിച്ച് ഈ പാരിഷിലെ ആകെ ജനസംഖ്യ 440,171 ആണ്. സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പാരിഷാണിത്.[1]  പാരിഷ് സീറ്റ് ബാറ്റൺ റഗ്ഗ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. ഇത്  ലൂയിസിയാന സംസ്ഥാനത്തിൻറെ തലസ്ഥാനവും കൂടിയാണ്.[2]  

East Baton Rouge Parish, Louisiana
Parish of East Baton Rouge
Official seal of East Baton Rouge Parish, Louisiana
Seal
Country United States
State Louisiana
RegionFlorida Parishes
MetroBaton Rouge
Founded year1812
Parish seatBaton Rouge
Largest cityBaton Rouge (population & area)
ജനസംഖ്യ
 (2015)
 • ആകെ4,46,753
 • റാങ്ക്LA: 1st
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
Districts2nd, 6th
വെബ്സൈറ്റ്Parish of East Baton Rouge

LA Mമെട്രാപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുൾപ്പെട്ട ബാറ്റൺ റഗ്ഗ് പട്ടണത്തിൻറെ ഭാഗമാണ് കിഴക്കൻ ബാറ്റൺ റഗ്ഗ് പാരിഷ്.

ഭൂമിശാസ്ത്രം

തിരുത്തുക

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 470 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 455 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭൂമിയും ബാക്കി15 ചതുരശ്ര മൈൽ ([convert: unknown unit]) (3.2%) പ്രദേശം ജലവുമാണ്.[3]

ജലാശയങ്ങൾ

തിരുത്തുക

പ്രധാന ഹൈവേകൾ

തിരുത്തുക

സമീപ പാരിഷുകൾ

തിരുത്തുക

ജനസംഖ്യാ കണക്കുകൾ

തിരുത്തുക
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-06-24. Retrieved August 9, 2013.
  2. "Find a County". National Association of Counties. Archived from the original on 2012-07-12. Retrieved 2011-06-07.
  3. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved August 20, 2014.[പ്രവർത്തിക്കാത്ത കണ്ണി]