കൊഴുപ്പ, തോൽമുഞ്ചി, കഴുതക്കാളി, പല്ലിച്ചെടി എന്നെല്ലാം അറിയപ്പെടുന്ന കിഴക്കംതുമ്പ 75 സെന്റിമീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ ചെടിയാണ്. (ശാസ്ത്രീയനാമം: Trichodesma indicum). Milkweed butterfly -കൾ ഈ ചെടിയിൽ ഇഷ്ടത്തോടെ എത്താറുണ്ട്. ഏഷ്യയിലെങ്ങും കാണുന്ന ചെടിയാണിത്. 800 മീറ്റർ വരെ ഉയരമുള്ള വയലുകളിൽ കാണുന്നു. [1] ധാരാളം ഔഷധങ്ങളിൽ ഉപയോഗിക്കുന്നു. [2] ഭക്ഷണാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.[3]

കിഴക്കംതുമ്പ
കിഴക്കംതുമ്പ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
(unplaced)
Family:
Genus:
Species:
T. indicum
Binomial name
Trichodesma indicum
(L.) Lehm.
Synonyms
  • Boraginella indica (L.) Kuntze Unresolved
  • Borago indica L.Unresolved

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കിഴക്കംതുമ്പ&oldid=3832462" എന്ന താളിൽനിന്ന് ശേഖരിച്ചത്