കിളിനക്കോട്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ മലപ്പുറം ജില്ലയിലെ വേങ്ങര നിയമസഭാ നിയോജക മണ്ഡലത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ് കിളിനക്കോട്. ഊരകത്തിനും ചേറൂരിന്റെയുംപ്രദേശത്തായിട്ടാണ് ഈ ഗ്രാമം നിലകൊള്ളുന്നത്. കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്.[1] പാറക്കണ്ണി, കഴുകൻചിന, ചേറൂർ, അച്ചനമ്പലം, കണ്ണമംഗലം, ഊരകം എന്നിവയാണ് ചുറ്റുമുള്ള പ്രദേശങ്ങൾ.

കിളിനക്കോട്
ഇന്ത്യൻ വില്ലേജ്
രാജ്യംഇന്ത്യ തിരുത്തുക
സ്ഥിതിചെയ്യുന്ന ഭരണസ്ഥലംമലപ്പുറം ജില്ല തിരുത്തുക
സ്ഥിതി ചെയ്യുന്ന സമയമേഖലയുടിസി+5.30 തിരുത്തുക

ആരാധനാലയങ്ങൾ

തിരുത്തുക

കിളിനക്കോട് ഗ്രാമത്തിൽ പ്രധാനമായും മുസ്ലീം ആരാധനാലയങ്ങളാണുള്ളത്. ഇവിടെയുള്ള മുസ്ലീം പള്ളികൾ താഴെപ്പറയുന്നവയാണ്.

  • തടത്തിപ്പാറ മസ്ജിദ്‌
  • കെ.ടി.പാറ മസ്ജിദ്‌
  • പള്ളിക്കൽ ബസാർ മസ്ജിദ്
  • കാശ്മീർ ജുമാ മസ്ജിദ്
  • വികെ മാട് ജുമാ മസ്ജിദ്
  • വലിയ ജുമാ മസ്ജിദ്

പ്രധാന റോഡുകൾ

തിരുത്തുക
  • കിളിനക്കോട് റോഡ്
  • ജുമാമസ്ജിദ് റോഡ്
  • കിളിനക്കോട്-പുല്ലൻചാൽ-പുള്ളിക്കള്ള് റോഡ്
  • ചക്കാരം റോഡ്
  1. "ഭൂപടം - കണ്ണമംഗലം ഗ്രാമപഞ്ചായത്ത്". Lsg Kerala. Govt of Kerala. Archived from the original on 2019-12-23. Retrieved 23 ഡിസംബർ 2018.
"https://ml.wikipedia.org/w/index.php?title=കിളിനക്കോട്&oldid=4024354" എന്ന താളിൽനിന്ന് ശേഖരിച്ചത്