കില്ല (ചലച്ചിത്രം)
വിനാഷ് അരുൺ സംവിധാനം ചെയ്ത 2015 ലെ ഇന്ത്യൻ മറാത്തി സിനിമയാണ് കില്ല (ഇംഗ്ലീഷ്: The Fort).കുട്ടികൾക്കും, ബാല്യകാലത്തിനും പ്രാധാന്യമേകുന്ന ഈ സിനിമ ആഴത്തിലുള്ള ഒരു വൈകാരികാനുഭവമാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെന്ന ജീവിതപാഠങ്ങളെ ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ തിരിച്ചറിയുന്ന 'ചിന്മായ്' എന്ന ബാലനാണ് മുഖ്യകഥാപാത്രം. കുട്ടിക്കാലത്തെയും ഗ്രാമീണതയെയും യഥാതഥമായി അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. 64 -ാ മത് ബർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ KPlus തിരഞ്ഞെടുപ്പിലെ കുട്ടികളുടെ ജൂറിയാണ് ഇത് ക്രിസ്റ്റൽ ബെയർ കരസ്ഥമാക്കിയത്[2]. 2015 മാർച്ചിൽ 62 ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ, ഈ ചിത്രം മറാത്തി അവാർഡിലെ മികച്ച ഫീച്ചർ ചിത്രത്തിന് ലഭിച്ചു. ഈ ചിത്രത്തിലും ഭൂപൺനാഥ് റിട്ടേണിലും അഭിനയിക്കുന്ന നടൻ പാർട്ട് ഭാലേരൊയ്ക്ക് പ്രത്യേക പരാമർശം ലഭിച്ചു[3]. 2015 ജൂൺ 26 ന് ചിത്രം റിലീസ് ചെയ്തു[4].
Killa(കില്ല) | |
---|---|
സംവിധാനം | Avinash Arun( അവിനാശ് അരുൺ) |
നിർമ്മാണം | Nishant Roy Bombarde Alan McAlex Vishesh Agrawal Sajid Mansuri Akshay M. Musle Madhukar R. Musle Ajay Rai |
രചന | Tushar Paranjape Dialogues: Upendra Sidhaye |
അഭിനേതാക്കൾ | Archit Deodhar Parth Bhalerao Gaurish Gawade Atharva Upasni Amruta Subhash |
സംഗീതം | Naren Chandavakar Benedict Taylor |
ഛായാഗ്രഹണം | Avinash Arun |
ചിത്രസംയോജനം | Charu Shree Roy |
വിതരണം | JAR Pictures |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Marathi |
സമയദൈർഘ്യം | 107 minutes |
ആകെ | ₹10 കോടി (US$1.6 million)[1] |
അഭിനേതാക്കൾ
തിരുത്തുക- Archit Deodhar as Chinmay Kale
- Parth Bhalerao as Bandya/ Suhas
- Gaurish Gawade as Yuvraj/ Prince
- Atharva Upasni as Omkar
- Amruta Subhash as Chinmay's mother
കഥ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുകAward/Festival | Category | Result |
---|---|---|
62മത് നാഷണൽ ഫിലിം അവാർഡ്[5] | മറാത്തിയിലെ നല്ല ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം | വിജയിച്ചു |
Special Mention (Feature Film) for Parth Bhalerao | വിജയിച്ചു | |
Berlin Film Festival | Crystal Bear - Best Film Generation KPlus Section | വിജയിച്ചു |
Berlin Film Festival | Special Mention - Generation KPlus Section | വിജയിച്ചു |
Asia Pacific Screen Awards | Best Youth Feature Film | നാമനിർദ്ദേശം |
അവലംബം
തിരുത്തുക- ↑ http://www.hindustantimes.com/regional-movies/court-lai-bhaari-and-more-the-rise-and-rise-of-marathi-cinema/story-GAJnA7XbF1LdCJ7nxvN1pN.html
- ↑ "Killa wins Crystal Bear". Variety Magazine. 15 ഫെബ്രുവരി 2014. Retrieved 2 ഫെബ്രുവരി 2015.
- ↑ "62nd National Film Awards for 2014 (Press Release)" (PDF). Directorate of Film Festivals. 24 ഫെബ്രുവരി 2015. Archived from the original (PDF) on 2 ഏപ്രിൽ 2015. Retrieved 25 മാർച്ച് 2015.
- ↑ "Killa Releases in June". Killa Facebook Page. 15 ഫെബ്രുവരി 2014. Retrieved 2 ഫെബ്രുവരി 2015.
- ↑ "62st National Film Awards" (PDF). Directorate of Film Festivals. 24 മാർച്ച് 2014. Archived from the original (PDF) on 2 ഏപ്രിൽ 2015. Retrieved 24 മാർച്ച് 2014.