ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഇന്ത്യയുടെ തെക്കും പടിഞ്ഞാറും കാണുന്ന ഒരു ചെറുവൃക്ഷമാണ് മലങ്കള്ളി അഥവാ കിലുങ്ങിമരം. (ശാസ്ത്രീയനാമം: Hymenodictyon obovatum). കേരളത്തിന്റെ ഇലകൊഴിയും വനങ്ങളിൽ വിരളമായി കണ്ടുവരുന്നു. 15 മീറ്റർ വരെ ഉയരം വയ്ക്കും. തിരശ്ചീനമായ വണ്ണമുള്ള ശാഖകൾ. വെള്ളക്കടമ്പുമായി നല്ല സാമ്യമുണ്ട്.

കിലുങ്ങിമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Hymenodictyon
Species:
H. obovatum
Binomial name
Hymenodictyon obovatum
Wall.

മറ്റു ഭാഷകളിലെ പേരുകൾ

തിരുത്തുക

Kadwa Sirid • Kannada: gandale, bogimara, hire mara, gandele • Marathi: kadwa-sirid, kurvi, sirid • Tamil: yellamalakkai, ilaimergay, yellamalla (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കിലുങ്ങിമരം&oldid=1752988" എന്ന താളിൽനിന്ന് ശേഖരിച്ചത്