കിരീടപ്പന്നൽ
കൊട്ടപ്പന്നൽ വിഭാഗത്തിലെ ഒരു പന്നൽച്ചെടിയാണ് കിരീടപ്പന്നൽ. (ശാസ്ത്രീയനാമം: Drynaria quercifolia). തുടിമ്പാളക്കിഴങ്ങ്, മരയോലപ്പന്നൽ എന്നും പേരുകളുണ്ട്. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും മരുന്നായി ഉപയോഗിക്കുന്നു.[1]
Drynaria quercifolia | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Drynaria quercifolia
|
Binomial name | |
Drynaria quercifolia | |
Synonyms | |
Polypodium sylvaticum Schkuhr |
വിതരണം
തിരുത്തുകഇന്ത്യ, തെക്ക് കിഴക്കൻ ഏഷ്യ, മലേഷ്യ, ഇന്തൊനേഷ്യ, ഫിലിപ്പീൻസ്, ന്യൂ ഗിനിയ, ആസ്ത്രേലിയ എന്നിവിടങ്ങളിൽ ഇത് സ്വദേശി സസ്യമാണ്.
വിവരണം
തിരുത്തുകആഴത്തിൽ വേർതിരിഞ്ഞ പിന്നേറ്റ് ഇലകൾ. കൂടിന്റെ ഭാഗത്ത് ഇലകൾ ഓക്കിലകളോട് സാദൃശ്യമുള്ളവയാണ്. അതിൽ നിന്നാണ് ഓക്കിലപ്പന്നൽ(oak leaf fern) എന്ന പേർ വന്നത്. സോറസുകൾ(സ്പൊറാഞ്ജിയ കൂട്ടങ്ങൾ) ചിതറിയ നിലയിലോ സിരാജാലങ്ങൾക്കിടയിൽ രണ്ട് നിരകളിൽ അടുക്കിവെച്ച നിലയിലോ കാണാം.[2]
ഇതും കാണുക
തിരുത്തുക- Basket ferns
അവലംബം
തിരുത്തുക- ↑ "Drynaria quercifolia (L.) J. Sm". India Biodiversity Portal. Retrieved 24 ഏപ്രിൽ 2018.
- ↑ Barbara Joe Hoshizaki; Robbin Craig Moran (2001). Fern Grower's Manual. Timber Press. pp. 294–196. ISBN 978-0-88192-495-4.