കിരിത്കുമാർ മൻസുഖ്‌ലാൽ ആചാര്യ
കുഷ്ഠരോഗ നിർമാർജനത്തിനായി നടത്തിയ സേവനങ്ങളിൽ പ്രശസ്തനായ ഇന്ത്യൻ ഡെർമറ്റോളജിസ്റ്റാണ് കിരിത്കുമാർ മൻസുഖ്‌ലാൽ ആചാര്യ.[1][2] വൈദ്യശാസ്ത്ര, സാമൂഹ്യ സേവന മേഖലകളിലെ സമഗ്ര സംഭാവനകളെ മാനിച്ച് 2014-ൽ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡായ പത്മശ്രീ അവാർഡ് നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആദരിച്ചു. [3]
കിരിത്കുമാർ മൻസുഖ്‌ലാൽ ആചാര്യ Kiritkumar Mansukhlal Acharya | |
---|---|
ജനനം | Saurashtra, Gujarat, India |
തൊഴിൽ | Dematologist |
Medical career |
ജീവചരിത്രം
തിരുത്തുകകിരിത്കുമാർ മൻസുഖ്‌ലാൽ ആചാര്യ, അദ്ദേഹത്തിന്റെ കൂടുതൽ അറിയപ്പെടുന്ന പേരായ, കെ.എം. ആചാര്യ എന്ന പേരിനാൽ പ്രശസ്തനാണ്. പശ്ചിമ ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിലെ സൗരാഷ്ട്ര സ്വദേശിയാണ്.[1] പ്രധാനമായും അദ്ദേഹം ജോലി ചെയ്തത് പ്രൊഫസർ എന്ന നിലയിൽ ജാംനഗറിലെ എംപി ഷാ മെഡിക്കൽ കോളേജിലെ ത്വക്ക്, ലൈംഗിക രോഗങ്ങൾ (എസ്ടിഡി), കുഷ്ഠം എന്നിവയുടെ വിഭാഗം മേധാവി എന്നനിലയിലായിരുന്നു.[2] സേവനത്തിൽ നിന്ന് വിരമിച്ച ശേഷം മഹാത്മാഗാന്ധി കുഷ്ഠരോഗ സൊസൈറ്റി നടത്തുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "27 recipients from the field of medicine in Padma awards 2014". Medicos India. 28 January 2014. Archived from the original on 2 November 2014. Retrieved 2 November 2014. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Medicos India" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 2.0 2.1 "Dr Neelam Kler to be conferred with Padma Bhushan award". India Medical Times. 26 January 2014. Archived from the original on 2019-11-05. Retrieved 5 November 2019. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "India Medical Times" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "List of Padma Awardees for the year 2014". 25 January 2014. Retrieved 5 November 2019.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- "Sehat". Sehat. 30 January 2014. Retrieved 5 November 2019.