കിരാതൻ കാവ് ശിവക്ഷേത്രം, തഴക്കര

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിൽ വഴുവാടിയിലാണ് ശ്രീകിരാതൻ കാവ് ശിവക്ഷേത്രം. അച്ചൻ കോവിലാറിന്റെ തീരത്ത് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു.

ശ്രീകിരാതൻ കാവ് ശിവക്ഷേത്രം
ശ്രീകിരാതൻ കാവ് ശിവക്ഷേത്രം
ശ്രീകിരാതൻ കാവ് ശിവക്ഷേത്രം
ശ്രീകിരാതൻ കാവ് ശിവക്ഷേത്രം is located in Kerala
ശ്രീകിരാതൻ കാവ് ശിവക്ഷേത്രം
ശ്രീകിരാതൻ കാവ് ശിവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:09°16′09″N 76°33′32″E / 9.26917°N 76.55889°E / 9.26917; 76.55889
പേരുകൾ
ദേവനാഗിരി:किरातन कावु शिव मन्दिर्
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:മാവേലിക്കര
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:മഹാവിഷ്ണു , ശിവൻ നരസിംഹമൂർത്തി
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം

വാസ്തുകല

തിരുത്തുക

തെക്കൻ കേരളത്തിലും തമിഴ്നാട്ടിലും പ്രചാരത്തിലുള്ള് കോവിൽ സമ്പ്രദായമാണ് ക്ഷേത്രനിർമ്മിതിയിൽ കാണുന്നത്. കിരാതൻ കാവിൽ കിരാതരൂപിയാണ്. വലതുകയ്യിൽ മുകളിലേക്ക്ചു പിടിച്ചരീതിയിൽ ചുരികയും (വാൾ) ഇടതുകയ്യിൽ കുത്തിപ്പിടിച്ചരീതിയിൽ പരിചയും എന്നതാണ് വിഗ്രഹ സമ്പ്രദായം. മുമ്പിൽ മണ്ഡപത്തിൽ നന്ദി പ്രതിഷ്ഠ ഉണ്ട്. വേട്ടക്കൊരുമകൻ അഥവാ കിരാതമൂർത്തി സങ്കല്പത്തിലാണ് ഇവിടെ ശിവനെ ആരാധിക്കപ്പെടുന്നത്.

ക്ഷേത്രഭരണം

തിരുത്തുക

നാട്ടുകാരുടെ ഒരു സമിതിയാണ് ഇന്ന് ഈ ക്ഷേത്രം കൈകാര്യം ചെയ്യുന്നത്. മുമ്പ് ഒരു നായർ തറവാടിന്റെ വകയായിരുന്നു.

എത്തിച്ചേരാൻ

തിരുത്തുക

മാവേലിക്കര ചെങ്ങന്നൂർ പാതയിൽ കരയം വട്ടം കവലയിൽ നിന്നും നേരെ പോയി വഴുവാടി കവലയിൽനിന്നും മുന്നോട്ട് പോകുമ്പോൾ ഇടത്തോട്ട് ക്ഷേത്ര കമാനം കാണാം. അവിടെ നിന്നും 500 മീറ്റർ മുന്നോട്ടുപോകുമ്പോൾ ഈ ക്ഷേത്രം കാണാനാകും. മാവേലിക്കര -5 കിമി.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക