ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളാണ് കിയ മോട്ടോഴ്സ്. ഹ്യുണ്ടായിയുടെ ഉപ കമ്പനിയാണ് കിയ മോട്ടോഴ്സ്. ലോകത്തെ എട്ടാമത്തെ വലിയ കാർ നിർമാതാക്കളാണ് നിലവിൽ കിയ മോട്ടോഴ്സ്.

കിയ മോട്ടോഴ്സ്
Formerly
Kyungsung Precision Industry
Public
വ്യവസായംAutomotive
സ്ഥാപിതംഡിസംബർ 1944; 80 വർഷങ്ങൾ മുമ്പ് (1944-12)[1]
ആസ്ഥാനം,
South Korea
സേവന മേഖല(കൾ)Worldwide (except Japan and North Korea)
പ്രധാന വ്യക്തി
Hyoung-Keun (Hank) Lee, Vice Chairman and CEO
Han Woo-Park, President and co-CEO
Peter Schreyer, Chief Design Officer
ഉത്പന്നങ്ങൾAutomobiles
Luxury cars
Commercial vehicles
Production output
Increase 3,007,976 units (2016)[2]
വരുമാനംIncrease KRW52.713 billion (2016)[3]
Increase KRW3.442 billion (2016)[3]
Increase KRW2.755 billion (2016)[3]
മൊത്ത ആസ്തികൾIncrease KRW50.889 billion (2016)[3]
Total equityIncrease KRW26.759 billion (2016)[3]
ജീവനക്കാരുടെ എണ്ണം
53,255 (as of December 2013)[4]
മാതൃ കമ്പനിHyundai Motor Company (33.88%)
വെബ്സൈറ്റ്kia.com

ഇന്ത്യയിൽ

തിരുത്തുക

ആന്ധ്രപ്രദേശിലെ അനന്ത്പുരിൽ 536 ഏക്കറിൽ ഇന്ത്യയിലെ ആദ്യ വിപുലമായ ഫാക്ടറി സമുച്ചയം സജ്ജമായി. അവിടെനിന്ന് പ്രതിവർഷം മൂന്നുലക്ഷം വാഹനങ്ങൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 95 ശതമാനവും തദ്ദേശീയമായാണ് നിർമ്മിക്കുക.

ഇന്ത്യയിൽ പുറത്തിറക്കിയ കാറുകൾ

തിരുത്തുക
  • SELTOS

ഇലക്ട്രിക് കാർ

തിരുത്തുക

കിയയുടെ ആദ്യ ഇലക്ട്രിക് കാറാണ് സോൾ. വിദേശ നിരത്തുകളിലെത്തിച്ചിട്ടുള്ള സോൾ ഹാച്ച്ബാക്കിനെയാണ് ഇലക്ട്രിക് കാറാക്കി മാറ്റിയിരിക്കുന്നത്. ഒറ്റത്തവണ ചാർജിങ്ങിൽ 450 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ഈ വാഹനത്തിന് കരുത്ത് പകരുന്നത് 198 ബിഎച്ച്പി പവറും 395 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ്.

  1. "Kia History". kia.com. Retrieved July 15, 2016.[പ്രവർത്തിക്കാത്ത കണ്ണി]
  2. "2016 Sales of Kia Motors".
  3. 3.0 3.1 3.2 3.3 3.4 "Financial Statements For Kia Motors Corporation (KIMTF)". Archived from the original on 2018-09-16. Retrieved 2019-07-18.
  4. "KIA Motors". Mergent. December 31, 2013. Retrieved November 2, 2014.
"https://ml.wikipedia.org/w/index.php?title=കിയ_മോട്ടോഴ്സ്&oldid=3796258" എന്ന താളിൽനിന്ന് ശേഖരിച്ചത്