കിയ അബ്ദുള്ള (ജനനം: 17 മെയ് 1982) ഒരു ബ്രിട്ടീഷ് നോവലിസ്റ്റും സഞ്ചാരസാഹിത്യകാരിയുമാണ്. ലൈഫ്, ലവ് ആന്റ് അസിമിലേഷൻ (അഡ്ലിബെഡ്, 2006),[1]  ചൈൽഡ്സ് പ്ലേ (റിവഞ്ച് ഇങ്ക്, 2009),[2] ടേക്ക് ഇറ്റ് ബാക്ക് (ഹാർപ്പർകോളിൻസ്, 2019)[3] എന്നിങ്ങനെ അവർ മൂന്ന് നോവലുകൾ എഴുതിയിട്ടുള്ള അവർ ഒപ്പം ഗാർഡിയൻ,[4] ദി ന്യൂയോർക്ക് ടൈംസ്,[5] ദി ടെലിഗ്രാഫ്,[6] ബിബിസി,[7] ലോൺലി പ്ലാനറ്റ്[8][9] എന്നിവയ്ക്കായി ലേഖന സംഭാവനകളും നൽകിയിട്ടുണ്ട്.

കിയ അബ്ദുള്ള
Kia Abdullah
Kia Abdullah
ജനനം (1982-05-17) 17 മേയ് 1982  (42 വയസ്സ്)
Tower Hamlets, London, England
തൊഴിൽNovelist, writer
ഭാഷEnglish
ദേശീയതBritish
വിദ്യാഭ്യാസംBSc Computer science
പഠിച്ച വിദ്യാലയംQueen Mary University of London
Years active2006–present
പങ്കാളിPeter Watson
വെബ്സൈറ്റ്
kiaabdullah.com
  1. "Life, Love and Assimilation". Amazon.co.uk. 17 May 2006. Retrieved 11 May 2006.
  2. "Child's Play". Amazon.co.uk. 4 December 2009. Retrieved 3 August 2009.
  3. "Take It Back". Amazon UK.{{cite web}}: CS1 maint: url-status (link)
  4. "Kia Abdullah". the Guardian. Retrieved 2016-08-12.
  5. "Childless in a Houseful of Children". The New York Times. Retrieved 2017-09-15.
  6. "Why I agreed to marry a man I'd met only once". The Telegraph. 16 August 2019.{{cite web}}: CS1 maint: url-status (link)
  7. "Kia Abdullah". IMDb. Archived from the original on 2016-09-16. Retrieved 2016-08-12.
  8. Planet, Lonely (2016-03-02). "Best places to travel in June 2016 - Lonely Planet". Retrieved 2016-08-12.
  9. Planet, Lonely (2016-05-10). "Best places to travel in August 2016 - Lonely Planet". Retrieved 2016-08-12.
"https://ml.wikipedia.org/w/index.php?title=കിയ_അബ്ദുള്ള&oldid=3628389" എന്ന താളിൽനിന്ന് ശേഖരിച്ചത്