കിയോഷി കുറോസാവ

ജപ്പാനിലെ ചലച്ചിത്ര അഭിനേതാവ്

ജാപ്പനീസ് ചലച്ചിത്രകാരനും, നിരൂപകനുമാണ് കിയോഷി കുറോസാവ (Kiyoshi Kurosawa)(ജ: ജൂലൈ 19, 1955). ടോക്യോ സർവ്വകലാശാലയിലെ കലാവിഭാഗം പ്രൊഫസറുമാണ് കിയോഷി. ഭയജന്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള കിയോഷിയെ കുബ്രിക്കിന്റേയും .തർക്കോവ്സ്കിയുടേയും ചിത്രങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്.[1]

കിയോഷി കുറോസാവ
Kiyoshi Kurosawa.jpg
ജനനം (1955-07-19) ജൂലൈ 19, 1955 (പ്രായം 64 വയസ്സ്)
പഠിച്ച സ്ഥാപനങ്ങൾRikkyo University
തൊഴിൽFilm director, screenwriter, film critic
സജീവം1973–present

പ്രധാന ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. Cure DVD. “Interview with Kiyoshi Kurosawa." New York: Home Vision Entertainment/Janus Films, 2001.
  2. Kevin Ma (20 June 2014). "Kurosawa Kiyoshi takes Journey to the Shore". Film Business Asia. ശേഖരിച്ചത് 21 June 2014.
"https://ml.wikipedia.org/w/index.php?title=കിയോഷി_കുറോസാവ&oldid=2914574" എന്ന താളിൽനിന്ന് ശേഖരിച്ചത്