കിബിര ദേശീയോദ്യാനം, വടക്കുപടിഞ്ഞാറൻ ബുറുണ്ടിയിലെ ഒരു ദേശീയോദ്യാനമാണ്. നാലു പ്രവിശ്യകളിലായി 400 കിലോമീറ്റർ2 വിസ്തൃതിയിൽ കവിഞ്ഞുകിടക്കുന്ന കിബിര ദേശീയോദ്യാനം, കോംഗോ നൈൽ വിഭാഗത്തിലെ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. വടക്കൻ പ്രവിശ്യാ നഗരമായ മുറാംവ്യയിൽനിന്ന് റുവാണ്ടയുടെ അതിർത്തി വരെ നീണ്ടുകിടക്കുന്ന ഈ പ്രദേശം, അവിടെ ന്യൂൻഗ്വേ ദേശീയോദ്യാനവുമായി സന്ധിക്കുന്നു.

Kibira National Park
Map showing the location of Kibira National Park
Map showing the location of Kibira National Park
Location in Burundi
Location Burundi
Nearest cityBujumbura
Coordinates2°54′52.79″S 29°26′1″E / 2.9146639°S 29.43361°E / -2.9146639; 29.43361
Area400 km2
Governing bodyINECN
"https://ml.wikipedia.org/w/index.php?title=കിബിര_ദേശീയോദ്യാനം&oldid=3138848" എന്ന താളിൽനിന്ന് ശേഖരിച്ചത്