കിഫ്ലി
കിഫ്ലി ക്രസെന്റ് ആകൃതിയിൽ നിർമ്മിച്ചെടുക്കുന്ന യൂറോപ്യൻ പരമ്പരാഗതരീതിയിലുള്ള ഒരു യീസ്റ്റ് റോൾ ആണിത്.[1][2] മധുരവും യീസ്റ്റും ചേർത്ത് കുഴച്ച് പരത്തിയെടുക്കുന്ന മാവിനെ ബേക്ക് ചെയ്തെടുക്കുന്നതിനെ ഹംഗേറിയയിൽ കിഫ്ലി എന്നും, ചെക്കിൽ റോഹ്ലിക് എന്നും, ആസ്ട്രേലിയയിലും, ജർമ്മനിയിലും കിപ്ഫേൾ എന്നും, ബോസ്നിയനിൽ കിഫ്ല എന്നും, റൊമാനിയനിൽ കോൺ എന്നും, റഷ്യനിൽ റോഗലിക് എന്നും, പോളീഷിൽ റോഗൽ എന്നും, ഡാനിഷിലും, സ്വീഡിഷിലും ഗിഫെൽ എന്നും വിളിക്കുന്നു.13-ാം നൂറ്റാണ്ടുമുതൽ ആസ്ട്രേലിയയിൽ കിപ്ഫേൾ ഉപയോഗിച്ചിരുന്നതായി ഒരു ഹ്രസ്വചിത്രം നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി ഇതിനെ റെക്കോർഡ് ചെയ്തത് ചിപ്ഫെൻ എന്ന പേരിലാണ്.
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | Austria, Hungary, Serbia |
പ്രദേശം/രാജ്യം | Balkan, Central Europe |
വിഭവത്തിന്റെ വിവരണം | |
Course | Dessert |
Serving temperature | Baked |
പ്രധാന ചേരുവ(കൾ) | Wheat flour |
നിർമ്മാണരീതി
തിരുത്തുകകിഫ്ലി നിർമ്മാണത്തിലെ വിവിധ ഘട്ടങ്ങൾ
തിരുത്തുക-
1/12 Loaves of dough before splitting
-
2/12 Small chunks of dough
-
3/12 Dough before insertion into kifli machine
-
4/12 Inserting dough, machine rolls kifli automatically
-
5/12 Rolled kiflis before baking
-
6/12 Creative variations
-
7/12 Proofing before baking
-
8/12 Watering a kifli
-
9/12 Sprinkling with poppy
-
10/12 Salt and cumin variation
-
11/12 Kiflis in front of steam furnace
-
12/12 Baked kiflis before distribution
ഇതും കാണുക
തിരുത്തുക- Vanillekipferl, a feature of Austrian cuisine
- Rogal świętomarciński, a crescent cake baked in Poznań, Poland, for St. Martin's Day
അവലംബം
തിരുത്തുകKipferl എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.