കിങ്സ് ഇന്ത്യൻ പ്രതിരോധം
ചെസ്സിലെ പ്രധാന പ്രതിരോധരീതികളിലൊന്നാണ് കിങ്സ് ഇൻഡ്യൻ ഡിഫൻസ്.
നീക്കങ്ങൾ | 1.d4 Nf6 2.c4 g6 |
---|---|
ECO | E60–E99 |
Parent | ഇന്ത്യൻ പ്രതിരോധം |
Chessgames.com opening explorer |
ഈ രീതിയിൽ തുടക്കത്തിൽ തന്നെ ശക്തമായ പ്രതിരോധം തീർക്കുന്നതിനു കറുത്തകരുക്കൾക്ക് സാധിയ്ക്കുന്നു. മൂന്നാമത്തെ മറുപടിനീക്കത്തിൽ കറുത്ത ബിഷപ്പ് ....g7 ലേയ്ക്കു നീക്കി പ്രതിരോധം ശക്തമാക്കുന്നു.ഈ നീക്കത്തിനു പകരം 3...d5 നീക്കത്തിനാണ് മുതിരുന്നതെങ്കിൽ അത് ഗ്ര്വൻഫെൽഡ് (Grünfeld Defence)പ്രതിരോധമെന്നാണ് അറിയപ്പെടുക.[1]
അവലംബം
തിരുത്തുക- ↑ Gallagher, Joe (2004). Play the King's Indian. Everyman Chess. ISBN 978-1-85744-324-0.