ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലുതും ജനസംഖ്യയേറിയതുമായ പ്രവിശ്യയായ വടക്കൻ കേപ്പ് പ്രവിശ്യയുടെ തലസ്ഥാനനഗരമാണ് കിംബേർലി. ദക്ഷിണാഫ്രിക്കയിലെ പ്രധാന നദികളായ വാൽ, ഓറഞ്ച് നദികളുടെ സംഗമസ്ഥാനത്തുനിന്നും 110 കിലോമീറ്റർ കിഴക്കുമാറിയാണ് കിംബേർലി പട്ടണം നിലകൊള്ളുന്നത്. വജ്രഖനികളാൽ സമ്പന്നമായ കിംബേർലി ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള നഗരമാണ്. ആഫ്രിക്കയിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് കിംബർലിയിലാണ്[2]. ലോകത്തിൽ രണ്ടാമതായും ദക്ഷിണാർദ്ധഗോളത്തിൽ ആദ്യമായും വൈദ്യുത തെരുവുവിളക്കുകൾ നിലവിൽവന്നത് കിംബർലിയിലാണ്. 2011 സെൻസസ് അനുസരിച്ച് 2,25,160 ആണ് കിംബേർലിയിലെ ജനസംഖ്യ[3].

കിംബേർലി
കിംബേർലി നഗരം
കിംബേർലി നഗരം
Coordinates: 28°44′31″S 24°46′19″E / 28.74194°S 24.77194°E / -28.74194; 24.77194Coordinates: 28°44′31″S 24°46′19″E / 28.74194°S 24.77194°E / -28.74194; 24.77194
വിസ്തീർണ്ണം
 • ആകെ164.3 കി.മീ.2(63.4 ച മൈ)
ഉയരം
1,184 മീ(3,885 അടി)
ജനസംഖ്യ
 (2011)[1]
 • ആകെ2,25,160
Area code(s)053

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 Sum of the Main Places Roodepan, Galeshewe and Kimberley from Census 2011.
  2. http://afkinsider.com/35226/17-things-didnt-realize-invented-by-south-africans/17/
  3. "Main Place Kimberley". Census 2011.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള കിംബേർലി യാത്രാ സഹായി

  • The Kimberley City Portal - An on-line directory for tourists, travellers and residents of Kimberley. Detailed listings of business, attractions, activities and events with photos, contact information and geo-locations.
  • Kimberley, turbulent city by Brian Roberts (1976, published by David Phillip & Historical Society of Kimberley and the Northern Cape)
  • "Diamond Mines of South Africa" by Gardner Williams (General manager De Beers), Chapter 15 (25 page history + images).
"https://ml.wikipedia.org/w/index.php?title=കിംബേർലി&oldid=3754008" എന്ന താളിൽനിന്ന് ശേഖരിച്ചത്