കാൾ ഫെർഡിനാൻഡ് ബ്രൗൺ
ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവായ ഒരു ജെർമൻ ശാസ്ത്രജ്ഞനാണ് കാൾ ഫെർഡിനാൻഡ് ബ്രൗൺ. റേഡിയോ-ടെലിവിഷൻ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ വിലമതിക്കാനാവാത്ത സംഭാവനകൾ ഇദ്ദേഹം നൽകി. 1909ൽ ഗുഗ്ലിയെൽമോ മാർക്കോണിയോടൊപ്പം ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു.
കാൾ ഫെർഡിനാൻഡ് ബ്രൗൺ | |
---|---|
ജനനം | |
മരണം | 20 ഏപ്രിൽ 1918 Brooklyn, New York, United States | (പ്രായം 67)
ദേശീയത | ജെർമൻ |
കലാലയം | University of Marburg, University of Berlin |
അറിയപ്പെടുന്നത് | Cathode ray tube, Cat's whisker diode |
പുരസ്കാരങ്ങൾ | Nobel Prize in Physics (1909) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Karlsruhe, University of Marburg, University of Strassburg, University of Tübingen, University of Würzburg |
ഡോക്ടർ ബിരുദ ഉപദേശകൻ | A. Kundt, G. H. Quincke |
ഡോക്ടറൽ വിദ്യാർത്ഥികൾ | L. I. Mandelshtam, A. Schweizer |