കാൽവിൻ ഹാരിസ്
ഒരു സ്കോട്ടിഷ് സംഗീത സംവിധായകനും ഡിജെയും ഗായകനുമാണ് അഡം റിച്ചാർഡ് വിൽസ് എന്ന കാൽവിൻ ഹാരിസ് (ജനനം 17 ജനുവരി 1984).
Calvin Harris | |
---|---|
ജനനം | Adam Richard Wiles 17 ജനുവരി 1984 Dumfries, Scotland |
മറ്റ് പേരുകൾ | Love Regenerator[1] |
തൊഴിൽ |
|
സജീവ കാലം | 2002–present |
പുരസ്കാരങ്ങൾ | List of awards and nominations |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ | |
വെബ്സൈറ്റ് | calvinharris |
ഒപ്പ് | |
ബ്രിട്ടീഷ് ഗാന ചാർട്ടിൽ ഒരു ആൽബത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗാനങ്ങൾ ആദ്യ പത്തിൽ ഇടം പിടിച്ചതിന്റെ ലോക റെക്കോർഡ് ഹാരിസിന്റെ പേരിലാണ്.10 ഗാനങ്ങളുമായി മൈക്കൽ ജാക്സന്റെ റെക്കോർഡ് ആണിദ്ദേഹം മറികടന്നത്.[6].[7] ഗ്രാമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഹാരിസിനെ ഫോബ്സ് 2013 മുതൽ തുടർച്ചയായ മൂന്നു വർഷം ലോകത്തിലെ ഏറ്റവു കൂടുതൽ പ്രതിഫലം പറ്റുന്ന ഡിജെ ആയി തിരഞ്ഞെടുത്തുണ്ട്.
അവലംബം
തിരുത്തുക- ↑ "Calvin Harris teases completely 'different' music project". Stoney Roads. 21 January 2020. Archived from the original on 2020-07-13. Retrieved 21 January 2020.
- ↑ "Calvin Harris Strikes Three-Year Deal to Keep DJing in Las Vegas". Billboard. 27 January 2015. Retrieved 25 July 2015.
- ↑ 3.0 3.1 Leatherman, Benjamin (25 April 2013). "Calvin Harris @ Maya Day and Nightclub". Phoenix New Times. Archived from the original on 2014-10-26. Retrieved 26 October 2014.
- ↑ Brandle, Lars (22 April 2013). "Calvin Harris Sets Chart Record, Becomes U.K.'s New 'King of Pop'". Billboard. Retrieved 26 October 2014.
- ↑ Wilson, Jen (5 June 2009). "Calvin Harris Books U.K. Tour". Billboard. Retrieved 2 August 2015.
- ↑ "Calvin Harris". Billboard. Retrieved 14 July 2015.
- ↑ "Calvin Harris's billion streams on Spotify are worth $7 million". Music Week. 8 September 2015. Retrieved 9 September 2015.