കാൽമ്മിക്ക് ഒയിറാത് ഭാഷ
കാൽമ്മിക്ക് ഒയിറാത് ഭാഷ Kalmyk Oirat (Kalmyk: Хальмг Өөрдин келн, Xaľmg Őrdin keln, IPA: [xaɮʲmg œːrtin kɛɮn])[2]റഷ്യൻ ഫെഡറേഷനിലെ ഭാഗമായ കാൽമിക്യയിലെ കാൽമ്മിക്ക് ജനത പ്രാദേശികമായി സംസാരിക്കുന്ന ഭാഷയാണ്. മംഗോളിക്ക് കുടുംബത്തിൽപ്പെട്ട ഒയിറാത് ഭാഷയുടെ ഒരു വകഭെദമായി ഇതിനെ കണക്കാക്കിവരുന്നു. ചൈനയിലും മംഗോളിയായിലും ഈ ജനതതി ജീവിച്ചുവരുന്നുണ്ട്. യുനെസ്കോ ഈ ഭാഷയെ യഥാർഥത്തിൽ ഉടനെതന്നെ നാശോന്മുഖമാകാൻ സാദ്ധ്യതയുള്ള ഭാഷകളിലൊന്നായി കണക്കാക്കിയിരിക്കുന്നു.[3] 2010ലെ റഷ്യയിലെ സെൻസസ് പ്രകാരം, 183000 കാൽമ്മിക്ക് ജനതയിൽ 80,500 പേർ മാത്രമാണ് ഈ ഭാഷ കൈകാര്യം ചെയ്യുന്നത്. [4]
Kalmyk | |
---|---|
Хальмг келн Khaľmg keln | |
ഉത്ഭവിച്ച ദേശം | Russia, Kazakhstan, China |
ഭൂപ്രദേശം | Kalmykia |
സംസാരിക്കുന്ന നരവംശം | Kalmyk |
മാതൃഭാഷയായി സംസാരിക്കുന്നവർ | 80,500 (2010)[1] |
Cyrillic, Latin, Clear script | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Kalmykia (Russia) |
ഭാഷാ കോഡുകൾ | |
ISO 639-3 | – |
xal-kal | |
ഗ്ലോട്ടോലോഗ് | None |
ഇതും കാണൂ
തിരുത്തുകകുറിപ്പുകൾ
തിരുത്തുക- ↑ Kalmyk in Ethnologue
- ↑ Kalmyk is alternatively spelled as Kalmuck, Qalmaq, or Khal:mag; Kalmyk Oirat is sometimes called "Russian Oirat" or "Western Mongol"
- ↑ UNESCO Atlas of the World's languages in dangerRetrieved on 2012-10-31 Archived 2019-09-12 at the Wayback Machine.
- ↑ Kalmyk in Ethnologue