കാർസ് (സിനിമ)
പിക്സർ ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി പിക്ചേഴ്സ് 2006-ൽ പുറത്തിറക്കിയ കമ്പ്യൂട്ടർ ആനിമേഷൻ സാഹസിക കോമഡി സിനിമയാണ് കാർസ്. രചനാ സഹായവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജോൺ ലാസെറ്റെർ ആണ്. പിക്സർ കമ്പനി ഡിസ്നി 2006-ൽ സ്വന്തമാക്കുന്നതിനു തൊട്ട് മുമ്പ് പിക്സ്ർ അവസാനമായി സ്വന്തമായി നിർമ്മിച്ച സിനിമയാണിത്. 2006 മെയ് 26-നാണ് ആദ്യ പ്രദർശനം നടന്നത്. ജൂൺ 9 ന് തിയറ്ററുകളിലും പ്രദർശനത്തിനെത്തി.
കാർസ് | |
---|---|
പ്രമാണം:Cars 2006.jpg | |
സംവിധാനം | ജോൺ ലാസ്റ്റർ |
നിർമ്മാണം | ഡാർല കെ ആൻഡേഴ്സൺ |
കഥ | ജോൺ ലാസെറ്റെർ ജോ റാൻഫ്റ്റ് ജോഗൻ ക്ലുബിഎൻ |
തിരക്കഥ | ഡാൻ ഫോഗിൾമാൻ ജോൺ ലാസ്സെറ്റെർ കീൽ മർഫി ഫിൽ ലോറിൻ ജോർഗൻ ക്ലൂബിയൻ |
അഭിനേതാക്കൾ | ഓൺ വിൽസൺ പോൾ ന്യൂമാൻ ബോണി ഹണ്ട് ലാറി ദ കേബിൽ ഗയ് |
സംഗീതം | റാണ്ടി ന്യൂമാൻ |
ഛായാഗ്രഹണം | ജെറെമി ലാസ്കി ജീൻ ക്ലാഡ് കാലക് |
ചിത്രസംയോജനം | കെൻ ഷെർട്സ്മാൻ |
സ്റ്റുഡിയോ | വാൾട്ട് ഡിസ്നി പിക്ചേർഴ്സ് പിക്സർ ആനിമേഷൻ സ്റ്റുഡിയൊ |
വിതരണം | ബ്യൂണ വിസ്റ്റ പിക്ചേർഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ് |
ഭാഷ | ഇംഗ്ലിഷ് |
ബജറ്റ് | $120 ദശലക്ഷം |
സമയദൈർഘ്യം | 116 മിനുട്ട്[1] |
ആകെ | $462.2 ദശലക്ഷം[1] |