സസ്യശാസ്‌ത്രത്തിലെ ഒരു പ്രധാനമേഖലയാണ് കാർഷിക സസ്യശാസ്ത്രം. ഇതിലൂടെ സാമ്പത്തിക പ്രാധാന്യമുള്ള സസ്യങ്ങളെ വേർതിരിച്ചെടുക്കുകയാണ് പ്രധാനലക്ഷ്യം. കൂടാതെ അവയുടെ ഉപയോഗം, ഉപയോഗപ്രദമായ സസ്യഭാഗങ്ങൾ, സസ്യങ്ങളുടെ ഘടന, ശരീരക്രിയാവർഗീകരണം, കാർഷിക വർഗീകരണം, കോശജനിതകം, സസ്യപ്രജനനം എന്നിവയാണ് ഇതിലെ പ്രധാന വിഷയങ്ങൾ.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാർഷിക_സസ്യശാസ്ത്രം&oldid=2382884" എന്ന താളിൽനിന്ന് ശേഖരിച്ചത്