ഗാർഹിക ആവിശ്യത്തിനയോ, വാണിജ്യ ആവിശ്യതിനായോ കൃഷിയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഭക്ഷ്യം, അലങ്കാരം, ആയുർവേദം, വ്യാവസായികം,വാണിജ്യം മുതലായിട്ടുള്ള ആവിശ്യങ്ങൾക്ക് കായിക പ്രവര്ധനമുറകളായ ബഡിങ്ങ്,ഗ്രാഫ്റ്റിംങ്ങ്, ലെയറിംങ്ങ്, ടിഷ്യൂ കൾച്ചർ, കമ്പ് കുത്തി പിടിപ്പിക്കൽ, ഇല മുഖാന്തരം, വിത്തുകൾ മുഖാന്തരം മുതലായ രീതികളിലൂടെ നല്ല തൈകൾ ഉൽപ്പാദിപ്പിച്ച് എടുക്കുന്ന വസ്തുക്കളെ പൊതുവെ ''കാർഷിക നടിൽ വസ്‌തുക്കൾ'' എന്ന് പറയുന്നു.

കാർഷിക നടിൽ വസ്തുക്കൾ.jpg
"https://ml.wikipedia.org/w/index.php?title=കാർഷിക_നടിൽ_വസ്തുക്കൾ&oldid=2956739" എന്ന താളിൽനിന്ന് ശേഖരിച്ചത്