കാർബൺ ചോർച്ച എന്നത് ഒരു രാജ്യം നിർബന്ധമായ കാലാവസ്ഥ നയം മൂലം കാർബൺ ഡയോക്സൈഡ് പുറതള്ളൽ കുറയ്ക്കുംപ്പോൾ മറ്റൊരു രാജ്യത്തിൽ കൂടുമ്പോൾ സംഭവിക്കുന്നതാണ്.[1] 

കാർബൺ ചോർച്ച്യ്ക്ക് പല കാരണങ്ങളുണ്ട്.

  • ഒരു രാജ്യത്തെ പുറംതള്ളൽ നയംകൊണ്ട് അവിടത്തെ ഉദ്പാദനച്ചെലവ് കൂടുമ്പോൾ, ഈ നയം ഉദാരമായ ഒരു രാജ്യത്ത്തിന് വ്യാപാര മേൽക്കോയമയുണ്ടാവും. ഒരു വസ്തുവിന്റെ ആവശ്യകത  ഒരേ പോലെ ആയിരിക്കുമ്പോൾ ഉദ്പാദനം ചെലവുകുറഞ്ഞ ഒരു രാജ്യത്തേക്ക് മാറും. അതുകൊണ്ട് ആഗോള പുറം തള്ളളിൽ കുറവുണ്ടാകുന്നില്ല.
  • ഒരു രാജ്യത്തിന്റെ പരിസ്ഥിതി നയത്തിൽ ചില ഇന്ധനത്തിനൊ വസ്തുവിനൊ ഇളവുണ്ടാകുംപ്പോൾ ആവശ്യം കുറയും അതുമൂലം വിലയും കുറയും. ആ സമയത്ത് ഇളവുകളില്ലാത്ത രാജ്യം ലാഭം കണക്കാക്കാതെ വിതരണം നടത്തും. 

ദീർഘകാല ചോർച്ചയുടെ ഫലത്തെ പറ്റി അഭിപ്രായ ഐക്യമില്ല.[2]

കാർബൺ ചോർച്ച ഒരു തരം കവിഞ്ഞൊഴുകലാണ്. [3]

"പുറംതള്ളൽ കുറയ്ക്കുന്ന രാജ്യങ്ങൾക്കു പുറത്ത് കാർബ്ബൺ ഡയോക്സൈഡ് കൂടുന്നതാണ് എന്നാണ് കാർബ്ബൺ ചോർച്ചയുടെ നിർവചനം. " [4]

അവലംബം 

തിരുത്തുക
  1. Andrés Cala (18 November 2014), Emissions Loophole Stays Open in E.U., The New York Times, retrieved 1 April 2015
  2. Goldemberg, J.; et al. (1996). J.P. Bruce.; et al. (eds.). Introduction: scope of the assessment. In: Climate Change 1995: Economic and Social Dimensions of Climate Change. Contribution of Working Group III to the Second Assessment Report of the Intergovernmental Panel on Climate Change (PDF). This version: Printed by Cambridge University Press, Cambridge, U.K., and New York, N.Y., U.S.A.. PDF version: IPCC website. pp. 27–28. doi:10.2277/0521568544. ISBN 978-0-521-56854-8. Archived from the original (PDF) on 2017-10-11. Retrieved 2017-06-06.
  3. IPCC (2007), B. Metz; et al. (eds.), Glossary A-D. In (section): Annex I. In (book): Climate Change 2007: Mitigation. Contribution of Working Group III to the Fourth Assessment Report of the Intergovernmental Panel on Climate Change (PDF), Cambridge University Press, Cambridge, U.K., and New York, N.Y., U.S.A., archived from the original (PDF) on 2018-08-20, retrieved 2010-04-18
  4. Barker, T.; et al. (2007), B. Metz; et al. (eds.), 11.7.2 Carbon leakage. In (book chapter): Mitigation from a cross-sectoral perspective. In (book): Climate Change 2007: Mitigation. Contribution of Working Group III to the Fourth Assessment Report of the Intergovernmental Panel on Climate Change, Print version: Cambridge University Press, Cambridge, U.K., and New York, N.Y., U.S.A.. This version: IPCC website, archived from the original on 2010-05-03, retrieved 2010-04-05

 

== കൂടുതൽ വായന്യ്ക്ക് == 

"https://ml.wikipedia.org/w/index.php?title=കാർബൺ_ചോർച്ച&oldid=3802991" എന്ന താളിൽനിന്ന് ശേഖരിച്ചത്