ചിത്രരചനയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം തുണിയും പശയും ഉപയോഗിച്ചു തയ്യാറാക്കുന്ന പ്രതലം അഥവാ വെള്ളക്കടലാസ്സിനു പകരം ഉപയോഗിക്കുന്നത്. കടലാസ്സിനെക്കാളും കൂടുതൽ കാലം ഈട് നിൽക്കുമെന്നതും ചിത്രങ്ങൾക്ക് കൂടുതൽ മിഴിവേകുമെന്നതും ചിത്രകാരന്മാരെ ക്യാൻവാസ് ഇഷ്ടപ്പെടുത്തുന്നു.

"https://ml.wikipedia.org/w/index.php?title=കാൻവാസ്&oldid=3649816" എന്ന താളിൽനിന്ന് ശേഖരിച്ചത്