"' കാൻഡിൽ ഇൻ ദ വിൻഡ് '"എലാൻ ജോൺ, ബെർണി തൂപിൻ എന്നിവർ സംഗീതവും ഗാനരചനയും നടത്തിയ ഒരു ത്രെനോഡി ആണ് കാൻഡിൽ ഇൻ ദ വിൻഡ് . മെർലിൻ മൺറോ മരിക്കുന്നതിന്11 വർഷം മുൻപ് ഇത് ആദ്യം 1973- ൽ എഴുതിയതാണ്. മെർലിൻ മൺറോയുടെ [1] ആദരസൂചകമായിട്ടാണ് ഇത് എഴുതിയത്.

"Candle in the Wind"
Cover of the 1986–87 live version
Single പാടിയത് Elton John
from the album Goodbye Yellow Brick Road
ബി-സൈഡ്"Bennie and the Jets"
പുറത്തിറങ്ങിയത്4 ഫെബ്രുവരി 1974 (1974-02-04)
Format7-inch single
റെക്കോർഡ് ചെയ്തത്May 1973
സ്റ്റുഡിയോChâteau d'Hérouville, Hérouville, France; mixed at Trident Studios, London
ധൈർഘ്യം3:50
ലേബൽ
ഗാനരചയിതാവ്‌(ക്കൾ)Elton John
ഗാനരചയിതാവ്‌(ക്കൾ)Bernie Taupin
സംവിധായകൻ(ന്മാർ)Gus Dudgeon
Elton John singles chronology
"Step into Christmas"
(1973)
"Candle in the Wind"
(1974)
"Bennie and the Jets"
(1974)

1997-ൽ ജോൺ, വെയിൽസ് രാജകുമാരിയായ ഡയാനയെ സ്മരിക്കുന്നതിനു വേണ്ടി പാട്ടിനെ (കാൻഡിൽ ഇൻ ദ വിൻഡ്) മാറ്റിയെടുത്തു. ഈ പാട്ടിന്റെ പതിപ്പ് ഒരു സിംഗിൾ ആയി റിലീസ് ചെയ്യപ്പെടുകയും പല രാജ്യങ്ങളിലും ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു. ഇത് ഒറിജിനേക്കാൾ വലിയ വിജയമായി കരുതുന്നു. " കാൻഡിൽ ഇൻ ദ വിൻഡ്1997" എന്ന ഗാനത്തിന്റെ 3.3 കോടി പ്രതികളാണ് ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ളത്. അമേരിക്കയിലും ബ്രിട്ടനിലും ഏറ്റവും കൂടുതൽ വിറ്റഴിച്ച ഗാനം ഇതാണ്.[2][3][4] ബിങോ ക്രോസ്ബിയുടെ "' വൈറ്റ് ക്രിസ്മസ് '" ഔദ്യോഗികമായി എക്കാലത്തെയും മികച്ച രണ്ടാമത്തെ സെറ്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

  1. Ben Brantley (11 October 2004). "Some Like It Hot, Some Like It Painted in Words". The New York Times. Retrieved 29 July 2012.
  2. "RIAA News Room – The American Recording Industry Announces its Artists of the Century". Recording Industry Association of America website. RIAA. 10 November 1999. Archived from the original on 6 October 2014. Retrieved 8 February 2010. 'Candle in the Wind 1997' soon surpassed Bing Crosby's 'White Christmas' to become the best-selling single of all time.
  3. "Elton John: Biography – Rolling Stone Music". Rolling Stone. Retrieved 27 September 2014.
  4. Guinness World Records 2009 states that "Candle in the Wind 1997" is the "best-selling single since charts began". John's 1997 song has sold the most copies when looking at copies sold since charts began, as verified in Guinness World Records. ISBN 1-904994-37-7.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാൻഡിൽ_ഇൻ_ദ_വിൻഡ്&oldid=3652560" എന്ന താളിൽനിന്ന് ശേഖരിച്ചത്