ക്രിസ്പറുമായി(ക്രസ്റ്റേഡ് റെഗുലേർലി ഇന്റർസ്പേസ്ഡ് ഷോർട്ട് പാലിൻഡ്രൊമിക് റിപ്പീറ്റ്സ്) ബന്ധപ്പെട്ട ആർഎൻഎ-ഗൈഡഡ് ഡിഎൻഎ എൻഡോന്യൂക്ലിയസ് എൻസൈം ആണ് കാസ് 9 (CRISPR അനുബന്ധ പ്രോട്ടീൻ 9). ഡിഎൻഎ വൈറസുകൾക്കെതിരായ ചില ബാക്ടീരിയകളുടെ പ്രതിരോധത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു പ്രോട്ടീൻ ആയ ഇത് ജനിതക എഞ്ചിനീയറിംഗ് വിഭാഗത്തിൽ വളരെയധികം ഉപയോഗിക്കുന്നു. ഡിഎൻ‌എ മുറിക്കുക എന്നതാണ് ഇതിന്റെ പ്രധാന പ്രവർത്തനം. അതിനാൽ ഇതിന് ഒരു സെല്ലിന്റെ ജീനോമിൽ വ്യത്യാസം വരുത്താൻ കഴിയുന്നു.

CRISPR-associated endonuclease Cas9
Crystal structure of S pyogenes Cas9 in complex with sgRNA and its target DNA at 2.5 A ˚ resolution.[1]
Identifiers
Organism Streptococcus pyogenes M1
Symbol cas9
Alt. symbols SpyCas9
Entrez 901176
PDB 4OO8
RefSeq (mRNA) NC_002737.2
RefSeq (Prot) NP_269215.1
UniProt Q99ZW2
Other data
EC number 3.1.-.-
Chromosome Genomic: 0.85 - 0.86 Mb

സ്ട്രെപ്റ്റോക്കോക്കസ് പൈറോജെനുകളിലെ CRISPR അഡാപ്റ്റീവ് ഇമ്യുണിറ്റി സിസ്റ്റവുമായി ബന്ധപ്പെട്ട ആർഎൻഎ-ഗൈഡഡ് ഡിഎൻഎ എൻഡോന്യൂക്ലിയസ് എൻസൈം, എസ്. പൈറോജെൻസ് കാസ് 9 ഉപയോഗിച്ചു മനസ്സിലാക്കുകയും[2] പിന്നീട് ആക്രമിക്കുന്ന ബാക്ടീരിയോഫേജ് അല്ലെങ്കിൽ പ്ലാസ്മിഡ് പോലുള്ളതിന്റെ ഡി‌എൻ‌എയെ വിശകലനം ചെയ്യുകയും ബലംപ്രയോഗിച്ച് പുറത്താക്കുകയും ചെയ്യുന്നു.[3]

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Kennedy EM, Cullen BR (May 2015). "Bacterial CRISPR/Cas DNA endonucleases: A revolutionary technology that could dramatically impact viral research and treatment". Virology. 479–480: 213–20. doi:10.1016/j.virol.2015.02.024. PMC 4424069. PMID 25759096.

ഇതും കാണുക

തിരുത്തുക
  1. Nishimasu H, Ran FA, Hsu PD, Konermann S, Shehata SI, Dohmae N, Ishitani R, Zhang F, Nureki O (February 2014). "Crystal structure of Cas9 in complex with guide RNA and target DNA". Cell. 156 (5): 935–49. doi:10.1016/j.cell.2014.02.001. PMC 4139937. PMID 24529477.
  2. Heler R, Samai P, Modell JW, Weiner C, Goldberg GW, Bikard D, Marraffini LA (March 2015). "Cas9 specifies functional viral targets during CRISPR-Cas adaptation". Nature. 519 (7542): 199–202. doi:10.1038/nature14245. PMC 4385744. PMID 25707807.
  3. Jinek M, Chylinski K, Fonfara I, Hauer M, Doudna JA, Charpentier E (August 2012). "A programmable dual-RNA-guided DNA endonuclease in adaptive bacterial immunity". Science. 337 (6096): 816–21. doi:10.1126/science.1225829. PMID 22745249.
"https://ml.wikipedia.org/w/index.php?title=കാസ്_9&oldid=3253017" എന്ന താളിൽനിന്ന് ശേഖരിച്ചത്