പനാമയിൽ ഒരു ചരിത്രപ്രാധാന്യമുള്ള ജില്ലയാണ് കാസ്കോ വിയെജോ അഥവാ കാസ്കോ ആന്റിഗ്വോ അഥവാ സാൻ ഫെലിപ്പെ. 1673 ൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി. 1671 പനാമ നഗരം പൂർണ്ണമായി നശിച്ചുപോയതിനുശേഷമാണ് ഇതിന്റെ നിർമ്മാണം നടന്നത്. പിന്നീട് പിറേറ്റുകൾ ഈ നഗരം ആക്രമിക്കുകയുണ്ടായി. 1997ൽ ഇത് യുനെസ്കോ ലോകപൈതൃസ്ഥാനമായി പ്രഖ്യാപിച്ചു.[1]

കാസ്കോ വിയെജോ
Historic District of Panama City
Casco Viejo Street
Casco Viejo Street
കാസ്കോ വിയെജോ is located in Panama
കാസ്കോ വിയെജോ
കാസ്കോ വിയെജോ
Coordinates: 8°57′09″N 79°32′06″W / 8.95250°N 79.53500°W / 8.95250; -79.53500
CountryPanama
ProvincePanamá
DistrictPanamá
CityPanama City
Official nameArchaeological Site of Panamá Viejo and Historic District of Panamá
TypeCultural
CriteriaII, IV, VI
Designated1997 (21st session)
Reference no.790
Extension2003
State PartyPanama
RegionLatin America and the Caribbean
  1. "Archaeological Site of Panamá Viejo and Historic District of Panamá". whc.unesco.org. UNESCO World Heritage Centre. Retrieved 27 May 2011.
  • [http:// ഔദ്യോഗിക വെബ്സൈറ്റ്] (Spanish)(in Spanish)
"https://ml.wikipedia.org/w/index.php?title=കാസ്കോ_വിയെജോ,_പനാമ&oldid=3700510" എന്ന താളിൽനിന്ന് ശേഖരിച്ചത്