കാസെനോവിയ തടാകം
കാസെനോവിയ തടാകം (/ˌkæzɪˈnoʊviə/) യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിലെ മാഡിസൺ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു തടാകമാണ്. സിറാക്കൂസ് നഗരത്തിൽ നിന്ന് ഏകദേശം 20 മൈൽ (32 കിലോമീറ്റർ) തെക്കുകിഴക്കായാണ് ഇതിന്റെ സ്ഥാനം. കാസെനോവിയ ഗ്രാമം തടാകത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു.
കാസെനോവിയ തടാകം | |
---|---|
സ്ഥാനം | Madison County, New York, United States |
നിർദ്ദേശാങ്കങ്ങൾ | 42°56′47.839″N 75°52′12.44″W / 42.94662194°N 75.8701222°W |
പ്രാഥമിക അന്തർപ്രവാഹം | Swamplands to the north and underwater springs |
Primary outflows | Chittenango Creek |
പരമാവധി നീളം | 3.9 മൈ (6.3 കി.മീ)[1] |
പരമാവധി വീതി | 0.5 മൈ (0.80 കി.മീ) |
ഉപരിതല വിസ്തീർണ്ണം | 51,000,000 sq ft (4.7 കി.m2) |
പരമാവധി ആഴം | 45 അടി (14 മീ)[1] |
ഉപരിതല ഉയരം | 1,191 അടി (363 മീ)[2] |
അധിവാസ സ്ഥലങ്ങൾ | Cazenovia |
വിവരണം
തിരുത്തുകകാസെനോവിയ തടാകത്തിന് ഏകദേശം 3.9 മൈൽ (6.3 കി.മീ) നീളവും[1] ഒന്നര മൈൽ (0.80 കി.മീ) വീതിയുമുണ്ട്. അതിന്റെ പരമാവധി ആഴം 45 അടി (14 മീറ്റർ) ആണ്.[3] തടാകത്തിന്റെ ഉയരം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,191 അടി (363 മീറ്റർ) ആണ്. തടാകത്തിൻറെ തെക്കുകിഴക്കൻ മൂലയിൽ നിന്ന് ഒഴുകുന്ന ചിറ്റനാംഗോ ക്രീക്ക്, ചിറ്റനാംഗോ വെള്ളച്ചാട്ടത്തിന് ഉപരിഭാഗത്തുവച്ച് വടക്കോട്ട് തിരിയുകയും അന്തിമമായി ബ്രിഡ്ജ്പോർട്ടിലെ ഒനൈഡ തടാകത്തിന്റെ തെക്ക് തീരത്തേക്ക് ഒഴുകുകയും ചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Cazenovia Lake". NYS Department of Environmental Conservation. Retrieved June 16, 2016.
- ↑ "Cazenovia Lake". Geographic Names Information System. United States Geological Survey. Retrieved June 16, 2016.
- ↑ "Cazenovia Lake". NYS Department of Environmental Conservation. Retrieved June 16, 2016.