മാഡിസൺ കൗണ്ടി യുഎസിലെ ന്യൂയോർക്കിൽ സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. 2020 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ജനസംഖ്യ 68,016 ആയിരുന്നു.[2] കൗണ്ടി സീറ്റ് വാംപ്‌സ്‌വില്ലെ നഗരതത്തിലാണ്.[3] അമേരിക്കൻ ഐക്യനാടുകളിലെ നാലാമത്തെ പ്രസിഡന്റായിരുന്ന ജെയിംസ് മാഡിസന്റെ[4] പേരിൽ അറിയപ്പെടുന്ന ഈ കൗണ്ടി ആദ്യമായി രൂപീകരിക്കപ്പെട്ടത് 1806-ലാണ്. സിറാക്കൂസ് മെട്രോപൊളിറ്റൻ പ്രദേശത്തിൻറെ ഭാഗമാണ് മാഡിസൺ കൗണ്ടി.

Madison County, New York
County
Seal of Madison County, New York
Seal
Map of New York highlighting Madison County
Location in the U.S. state of ന്യൂയോർക്ക്
Map of the United States highlighting New York
New York's location in the U.S.
സ്ഥാപിതം1806
Named forJames Madison
സീറ്റ്Wampsville
വലിയ cityOneida
വിസ്തീർണ്ണം
 • ആകെ.661 sq mi (1,712 km2)
 • ഭൂതലം655 sq mi (1,696 km2)
 • ജലം6.4 sq mi (17 km2), 1.0
ജനസംഖ്യ
 • (2020)68,016 [1]
 • ജനസാന്ദ്രത103.9/sq mi (40/km²)
Congressional district22nd
സമയമേഖലEastern: UTC-5/-4
Websitewww.madisoncounty.ny.gov

അവലംബം തിരുത്തുക

  1. "US Census 2020 Population Dataset Tables for New York". United States Census Bureau. Retrieved 2 January 2022.
  2. "US Census Bureau QuickFacts". Retrieved August 29, 2021.
  3. "Find a County". National Association of Counties. Retrieved 2011-06-07.
  4. Gannett, Henry (1905). The Origin of Certain Place Names in the United States. U.S. Government Printing Office. p. 196.
"https://ml.wikipedia.org/w/index.php?title=മാഡിസൺ_കൗണ്ടി&oldid=3822967" എന്ന താളിൽനിന്ന് ശേഖരിച്ചത്