കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്സ്
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2024 നവംബർ) |
ചലച്ചിത്ര നിർമ്മാണ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് യോഗ്യത നേടിയ പുരസ്‌കാര ദാന പരിപാടി ആണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ് (Casablanca Film Factory Awards).[1][2][3]
കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്സ് | |
---|---|
അവാർഡ് | ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്ക് |
രാജ്യം | India |
നൽകുന്നത് | കാസാബ്ലാങ്കാ ഫിലിം ഫാക്ടറി |
ആദ്യം നൽകിയത് | 2022 |
ചരിത്രം
തിരുത്തുകചലച്ചിത്ര സംവിധായകനായ നിർമൽ ബേബി വർഗീസ് 2022 മുതലാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ് ആരംഭിക്കുന്നത്.[4][5] 2022 ജൂലൈ മൂന്നിനായിരുന്നു ആദ്യത്തെ കാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ് പ്രഖ്യാപിക്കുന്നത്.[1] ലാറി ഹാങ്കിൻ, ലോറെലി ലിങ്ക്‌ലേറ്റർ, സിയാൻ റീവ്സ്, പോൾ സ്‌പുരിയർ, എസ് പി സോംടോവ് and ദിമിത്രി ഫ്രോലോവ് എന്നിവർ ഈ ചലച്ചിത്ര പുരസ്‌കാര ദാന പരിപാടിയുടെ ആദ്യ വർഷത്തിലെ വിജയികളാണ്.[1][6]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സ്; വിജയികളെ പ്രഖ്യാപിച്ചു". Mathrubhumi. 3 July 2022. Retrieved 16 November 2024.
- ↑ "കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സ് - ഡബ്ള്യ. എഫ്. സി. എൻ". wfcn.co. Retrieved 16 November 2024.
- ↑ "കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സ്; സീസൺ 2". emalayalee.com. 30 September 2022. Retrieved 16 November 2024.
- ↑ "ചലച്ചിത്ര സംവിധായകൻ നിർമൽ ബേബി വർഗീസ് പുതിയ ഇൻന്തീ ഫിലിം അവാർഡ്സ് ആരംഭിക്കുന്നു". സോഷ്യൽ ന്യൂസ്. 4 April 2022. Retrieved 16 November 2024.
- ↑ "പ്രഥമ കാസാബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സിന് അപേക്ഷ ക്ഷണിച്ചു". emalayalee.com. 4 April 2022. Retrieved 16 November 2024.
- ↑ "കാസബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സ്; എസ് പി സോംതോവ് മികച്ച നടൻ". malayalamnewsdaily.com. 3 July 2022. Retrieved 16 November 2024.