കാവുങ്ങൽ നീലകണ്ഠപിള്ള
മലയാള സാഹിത്യകാരനും വിവർത്തകനുമായിരുന്നു കാവുങ്ങൽ നീലകണ്ഠപിള്ള അവർകൾ. എസ്.റ്റി. റെഡ്യാർ ആൻഡ് സൺസ് പ്രകാശനം ചെയ്ത നിരവധി ഗ്രന്ഥങ്ങളുടെ വിവർത്തകനും എഡിറ്ററുമായിരുന്നു. കൊല്ലത്തെ വിദ്യാഭിവർദ്ധിനി അച്ചുകൂടത്തിലെ ഗ്രന്ഥപരിശോധകനായി പ്രവർത്തിച്ചു.[1] "എസ്.റ്റി. റെഡ്യാർ സാഹിത്യരംഗത്തേക്ക് പ്രോത്സാഹിപ്പിച്ച പ്രധാന വ്യക്തത്വങ്ങളിലൊന്ന് കാവുങ്ങൽ നീലകണ്ഠപിള്ളയായിരുന്നു." [2]
കൃതികൾ
തിരുത്തുക- ഗരുഡപുരാണം
- മാർക്കണ്ഡപുരാണം(കിളിപ്പാട്ട്)
- ഏകാദശീ മാഹാത്മ്യം(കിളിപ്പാട്ട്)
- സേതുമാഹാത്മ്യം (കിളിപ്പാട്ട്)
- ബൃഹത്സ്തോത്രരത്നാകരം
- കലക്കത്തു കുഞ്ചൻനമ്പ്യാരുടെ തുള്ളൽക്കഥകൾ (എഡിറ്റർ) - 1909
- ധർമ്മാദർശം (1912)
- ആയിരത്തൊന്നു ദിവസം പകൽ പറഞ്ഞ ലോകമോഹനങ്ങളായ പാരസീക കഥകൾ (വിവർത്തനം) - (1922)
- സ്വർഗ്ഗത്തിലെ രഹസ്യം (1928)
- സുനന്ദാമാധവം (1944)
- സ്വതന്ത്രഭാരതം (1946)
- പട്ടണത്തു പിള്ളയാർ പാടൽകൾ (തമിഴ് വിവർത്തനം) - (1955)
- ദിവ്യശ്രീ ശങ്കരാചാര്യർ (1955)
- ഇംഗ്ലീഷ് ചികിത്സാരത്നം(1957)[3]
അവലംബം
തിരുത്തുക- ↑ ഡോ. ശ്രീകുമാർ എ.ജി (2024). ആധുനികതയുടെ അക്ഷരവടിവുകൾ. കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോപ്പറേറ്റീവ് സ്റ്റോർസ് ലിമിറ്റഡ്. p. 206. ISBN 9788196935528.
- ↑ ഡോ. ശ്രീകുമാർ എ.ജി (2024). ആധുനികതയുടെ അക്ഷരവടിവുകൾ. കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോപ്പറേറ്റീവ് സ്റ്റോർസ് ലിമിറ്റഡ്. p. 97. ISBN 9788196935528.
- ↑ "നീലകണ്ഠപിള്ള കാവുങ്ങൽ". grandham.in. 27.07.2024. Retrieved 27.07.2024.
{{cite web}}
: Check date values in:|access-date=
and|date=
(help)