കാളോത്ത്
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു ഗ്രാമമാണു കാളോത്ത്. കൊണ്ടോട്ടി നഗരത്തിൽ നിന്നും അരീക്കോട് റോഡിൽ ഏകദേശം ഒന്നര കിലോമീറ്റർ അകലത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.[1] കാളോത്ത് അങ്ങാടിയിൽ നിന്ന് നൂർ മീറ്റർ അകലെ ബുഖാരി സ്ഥാപനം നിലകൊള്ളുന്നു,