മധ്യ പ്രദേശിലെ ബാഗ്ലിയിൽ നിന്നും ഉത്ഭവിക്കുന്ന നദിയാണ് കാളി സിന്ധ്. ഇത് രാജസ്ഥാനിൽ വെച്ച് ചമ്പൽ നദിയിൽ ചേരുന്നു . ഈ നദിയുടെ പ്രധാന പോഷക നദികൾ പർ വാൻ , നിവാജ് , ആഹു എന്നിവയാണ് . 1200 മെഗാവാട്ട് കാളി സിന്ധ് താപവൈദ്യുതനിലയം ഈ നദി കരയിൽ ആണ് വരുന്നത്. [1]

"https://ml.wikipedia.org/w/index.php?title=കാളി_സിന്ധ്_നദി&oldid=1871069" എന്ന താളിൽനിന്ന് ശേഖരിച്ചത്