കാളിയൂർ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കാളിയൂർ കാസറഗോഡ് താലൂക്കിലെ ഒരു വില്ലേജ് ആണ്. [1] [2]

കാളിയൂർ
ഗ്രാമം
Country India
Stateകേരളം
Districtകാസറഗോഡ്
TalukasKasaragod
Languages
 • Officialമലയാളം, English
സമയമേഖലUTC+5:30 (IST)
PIN
671323
വാഹന റെജിസ്ട്രേഷൻKL-14

ഗതാഗതം തിരുത്തുക

പ്രാദേശികറോഡുകൾ ദേശീയപാത 66 മായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതുവഴി വടക്ക് മംഗളൂർ, തെക്ക് കോഴിക്കോട് അല്ലെങ്കിൽ കേരളത്തിന്റെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലേയ്ക്കു പോകാൻ പ്രയാസമില്ല.. അടുത്ത റെയിൽവേ സ്റ്റേഷൻ മംഗളൂർ പാലക്കാട് പാതയിലുള്ള മഞ്ചേശ്വരം ആകുന്നു. അടുത്ത വിമാനത്താവളം മാംഗളൂറിൽ ആണ്.[3]

ഭാഷകൾ തിരുത്തുക

ഈ സ്ഥലം ബഹുഭാഷാപ്രദേശമാണ്. ഇവിടത്തെ ജനങ്ങൾ മലയാളം, കന്നഡ, തുളു, ബ്യാരി കൊങ്കണി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നു. ഇവിടെ ജോലിക്കായി വന്ന അന്യസംസ്ഥാനക്കാർ ഹിന്ദി, തമിഴ് എന്നിവ സംസാരിക്കുന്നു.[4]

ഭരണരീതി തിരുത്തുക

ഈ വില്ലേജ് മഞ്ചേശ്വരം അസംബ്ലി നിയോജകമണ്ഡലത്തിൻകീഴിലാണ്. കാസറഗോഡ് ലോകസഭാ നിയോജകമണ്ഡലത്തിൻകീഴിലാണ്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-24. Retrieved 2016-10-30.
  2. "Census of India: Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
  3. http://www.mapsofindia.com/villages/kerala/kasaragod/kasaragod/kaliyoor.html
  4. http://www.onefivenine.com/india/villages/Kasaragod/Manjeshwar/Kaliyoor
"https://ml.wikipedia.org/w/index.php?title=കാളിയൂർ&oldid=3659246" എന്ന താളിൽനിന്ന് ശേഖരിച്ചത്