കാളിന്ദി കുഞ്ച്
ഡൽഹിയിൽ നോയ്ഡയ്ക്ക് സമീപമുള്ള ഒരു പ്രദേശമാണു കാളിന്ദി കുഞ്ച് ( Kalindi Kunj) [1]. ഇവിടെ ഒരു പൊതു പാർക്കുണ്ട്. യമുനാ നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്നു.[2] യമുനയുടെ അപരനാമമായ കാളിന്ദിയുടെ പേരാണ് ഈ പൊതുപാർക്കിന് ഇട്ടിരിയ്ക്കുന്നത്.
ആകർഷണങ്ങൾ
തിരുത്തുക- യമുന നദി
- ഡൽഹി മെട്രൊ മജന്ത ലൈൻ യാർഡ്
- കാളിന്ദി ജല ഉദ്യാനം
ചിത്രങ്ങൾ
തിരുത്തുക-
പ്രധാന കവാടം
-
Delhi Eye Ferris wheel
-
Passenger cabins
-
Passenger cabin
അവലംബം
തിരുത്തുക- ↑ http://www.delhitourism.gov.in/delhitourism/entertainment/kalindi_kunj.jsp
- ↑ www.india9.com/i9show/Kalindi-Kunj-48215.htm