കാളമുഖം
ചെടിയുടെ ഇനം
ഇഞ്ചി കുടുംബത്തിൽപ്പെട്ട (സിഞ്ചിബെറേസി) ഏകബീജപത്ര സസ്യമാണ് കാളമുഖം (ശാസ്ത്രീയ നാമം:Curcuma oligantha). വെളുത്ത നിറമുള്ള പൂക്കളുള്ള ഈ ചെടി മാർച്ച്- ഏപ്രിൽ മാസങ്ങളിലാണ് പൂവിടുന്നത്. മഞ്ഞനിറമുള്ള പൂക്കളുള്ള ഒരു ഉപ സ്പീഷീസും ഇതിനുണ്ട്.(ശാസ്ത്രീയ നാമം:Curcuma oligantha var. lutea). അർദ്ധ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന ഈ ചെടി ദക്ഷിണേന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ കണ്ടു വരുന്നു. കേരളത്തിൽ കണ്ണൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇത് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. [1][2]
കാളമുഖം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Order: | |
Family: | |
Genus: | Curcuma
|
Species: | C.oligantha
|
Binomial name | |
Curcuma oligantha |
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Curcuma oligantha var. oligantha". India Biodiversity Portal. Retrieved 12 ഏപ്രിൽ 2018.
- ↑ "Results". theplantlist.org. Archived from the original on 2022-05-16. Retrieved 12 ഏപ്രിൽ 2018.