കാലിമെസ
കാലിമെസ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള റിവർസൈഡ് കൌണ്ടിയിലുൾപ്പെട്ട ഒരു പട്ടണമാണ്. വിശാല ലോസ് ആഞ്ചലസ് മേഖലയുടെ ഭാഗമാണിത്. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് രേഖകൾ പ്രകാരം 7,879 ആയരുന്നു. സാൻ ഗോർഗോണിയോ ചുരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
City of Calimesa | |
---|---|
Location in Riverside County and the state of California | |
Coordinates: 33°00′14″N 117°03′43″W / 33.00389°N 117.06194°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Riverside |
Incorporated (city) | December 1, 1990[2] |
• Mayor | Jeff Hewitt[1] |
• Mayor Pro Tem | Joyce McIntire[1] |
• ആകെ | 14.847 ച മൈ (38.454 ച.കി.മീ.) |
• ഭൂമി | 14.847 ച മൈ (38.454 ച.കി.മീ.) |
• ജലം | 0 ച മൈ (0 ച.കി.മീ.) 0% |
ഉയരം | 2,392 അടി (729 മീ) |
• ആകെ | 7,879 |
• കണക്ക് (2013)[5] | 8,173 |
• ജനസാന്ദ്രത | 530/ച മൈ (200/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 92320 |
ഏരിയ കോഡ് | 909 |
FIPS code | 06-09864 |
GNIS feature IDs | 1667904, 2409961 |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "City Council". City of Calimesa. Archived from the original on 2020-02-25. Retrieved December 4, 2014.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Calimesa". Geographic Names Information System. United States Geological Survey. Retrieved December 4, 2014.
- ↑ 5.0 5.1 "Calimesa (city) QuickFacts". United States Census Bureau. Archived from the original on 2015-03-29. Retrieved March 20, 2015.