ക്രിസൊമെലിഡേ കുടുംബത്തിൽപ്പെട്ട ഒരു വണ്ടാണ് കാലിഗ്രാഫ പാന്തെറിന (Calligrapha pantherina) അല്ലെങ്കിൽ സിഡ ലീഫ് ബീറ്റിൽ. ഇത് മെക്സിക്കോയിലെ തദ്ദേശീയ ജനുസാണ്. ഇതിന്റെ ലാർവകളും പൂർണവളർച്ചയെത്തിയ വണ്ടുകളും മലങ്കുറുന്തോട്ടിയുടെയും ആനക്കുറുന്തോട്ടിയുടെയും ഇലകൾ തിന്നു നശിപ്പിക്കുന്നു. വടക്കൻ ആസ്ട്രേലിയയിൽ അധിനിവേശ കളകളായ ഇവയെ നിയന്ത്രിക്കാൻ ഈ വണ്ടിനെ ഉപയോഗിച്ചിരുന്നു.[1]

കാലിഗ്രാഫ പാന്തെറിന
Cairns, Australia 2018
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. pantherina
Binomial name
Calligrapha pantherina
Stål, 1859
Calligrapha pantherina
Cairns, Australia 2018
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. pantherina
Binomial name
Calligrapha pantherina

Stål, 1859
Sida acuta

മെക്സിക്കോ സ്വദേശിയായ ഈ വണ്ട് ഇപ്പോൾ വടക്കൻ ആസ്ട്രേലിയയിലും പാപുവ ന്യൂഗിനിയയിലും ഫിജിയിലും കളനിയന്ത്രണത്തിനായി ഉപയോഗിക്കുന്നു. 2016ൽ ഇതിനെ ന്യൂ കാലഡോണിയയിൽ കണ്ടെത്തി.[1][2]


  1. 1.0 1.1 Julien, M.H.; McFadyen, R.E.; Cullen, Jim (2012). Biological Control of Weeds in Australia. Csiro Publishing. pp. 525–526. ISBN 978-0-643-09993-7.
  2. {{cite journal}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=കാലിഗ്രാഫ_പാന്തെറിന&oldid=3926861" എന്ന താളിൽനിന്ന് ശേഖരിച്ചത്