സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ഗുന്തർ ഗ്രാസ് രചിച്ച നോവലാണ് കാറ്റ് ആൻഡ് മൗസ്. ഗ്രാസിന്റെ ഡാൻസിങ് ത്രയം നോവലുകൾ (ഡാൻസിങ് ട്രിലജി) എന്നറിയപ്പടുന്ന മൂന്ന് നോവലുകളിൽ രണ്ടാമത്തെ രചനയാണിത്.

കാറ്റ് ആൻഡ് മൗസ്
പ്രമാണം:Katz und maus german first edition.jpg
Front cover of the first original German edition
കർത്താവ്ഗുന്തർ ഗ്രാസ്
യഥാർത്ഥ പേര്Katz und Maus
ചിത്രരചയിതാവ്ഗുന്തർ ഗ്രാസ്
പുറംചട്ട സൃഷ്ടാവ്ഗുന്തർ ഗ്രാസ്
രാജ്യംജർമ്മനി
ഭാഷജർമ്മൻ
പരമ്പരഡാൻസിങ് ട്രലജി
സാഹിത്യവിഭാഗംനോവൽ
പ്രസാധകർലുച്റ്റർഹാൻഡ്
പ്രസിദ്ധീകരിച്ച തിയതി
1963
മാധ്യമംPrint (Hardback & Paperback)
ISBNNA
മുമ്പത്തെ പുസ്തകംടിൻ ഡ്രം
ശേഷമുള്ള പുസ്തകംഡോഗ് ഇയേഴ്‌സ്

കഥാപാത്രങ്ങൾ

തിരുത്തുക

അസാധാരണ വലിപ്പത്തിൽ തൊണ്ടമുഴയുള്ള ജോച്ചിം മാൾക്കും അവന്റെ സ്‌കൂൾ മേറ്റ് പൈലെൻസുമാണ് നോവലിലെ മുഖ്യ കഥാപാത്രങ്ങൾ. 'യുദ്ധങ്ങളുടെയും സർക്കാർ നിയന്ത്രിക്കുന്ന രാഷ്ട്രീയത്തിന്റെയും കാലത്തും വൈയക്തികഗുണങ്ങൾ അതിജീവിക്കുന്നതിനെപ്പറ്റിയുള്ള ഉജ്ജ്വലമായ കഥ' എന്നാണ് ന്യൂയോർക്ക് ടൈംസിന്റെ സാഹിത്യനിരൂപകൻ സ്റ്റീഫൻ സ്‌പെൻഡർ പുസ്തകത്തെ വിശേഷിപ്പിച്ചിരുന്നു.[1]

മലയാളത്തിൽ

തിരുത്തുക

എലിയും പൂച്ചയും എന്ന പേരിൽ ഈ കൃതിക്ക് മലയാള വിവർത്തനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  1. "നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ". www.mathrubhumi.com. Archived from the original on 2015-04-15. Retrieved 15 ഏപ്രിൽ 2015.
"https://ml.wikipedia.org/w/index.php?title=കാറ്റ്_ആൻഡ്_മൗസ്&oldid=3628172" എന്ന താളിൽനിന്ന് ശേഖരിച്ചത്