കാറ്റെറിന കലിറ്റ്കോ
ഉക്രേനിയൻ എഴുത്തുകാരൻ, കവി, വിവർത്തകൻ
ഉക്രൈനിയൻ എഴുത്തുകാരിയും വിവർത്തകയുമാണ് കാറ്റെറിന ഒലെക്സാന്ദ്രിവ്ന കലിറ്റ്കോ (ഉക്രേനിയൻ Катерина Олександрівна ; ജനനം 8 മാർച്ച് 1982 വിന്നിത്സ, ഉക്രെയ്ൻ). [1] കറ്റെറിന 2017 ലെ ജോസഫ് കോൺറാഡ് സാഹിത്യ സമ്മാനം നേടി. [2] [3]
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് കീവ്-മൊഹൈല അക്കാദമിയിലാണ് കറ്റെറിന പഠിച്ചത്. ഇന്റർമെസ്സോ ഷോർട്ട് സ്റ്റോറി ഫെസ്റ്റിവൽ ആരംഭിച്ചത് കറ്റെറിനയാണ്.[4]
കൃതികൾ
തിരുത്തുക- ചെറു കഥകൾ
- എം (എച്ച്) യസ്റ്റീരിയ
- ദ ലാന്റ് ഓഫ് ആൾ ദോസ് ലോസ്റ്റ്, ഓർ ക്രീപ്പി ലിറ്റിൽ ടെയിൽസ്
- കവിത
- Посібник зі створення світу [ലോക സൃഷ്ടിയുടെ ഗൈഡ്]. വിന്നിറ്റ്സിയ 1999.
- Сьогоднішнє завтрашнє [ഇന്ന് കൂടുതൽ, നാളെ കൂടുതൽ]. കൈവ് 2001.
- Портретування асфальту [അസ്ഫാൾട്ട് ചിത്രീകരണം]. കൈവ് 2004.
- Діалоги з Одіссєем [ഒഡീഷ്യസുമായുള്ള ഡയലോഗുകൾ]. കൈവ് 2005.
- Сезон штормів [കൊടുങ്കാറ്റിന്റെ കാലം]. കൈവ് 2013.
- Катівня. Виноградник. Дім [ടോർച്ചർ റാക്ക്, മുന്തിരിത്തോട്ടത്തിലെ വീട്]. ലിവ് 2014. [5]
- Ніхто нас тут не знає, і ми - нікого [ഇവിടെ ഞങ്ങളെ ആരും അറിയുന്നില്ല - ഞങ്ങൾക്കും (ആരെയും അറിയില്ല)]. ചെർനിവ്‌സി 2019. [6]
അവലംബങ്ങൾ
തിരുത്തുക- ↑ Biljana (2019-02-18). "Kateryna Kalytko". Reading Balkans (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-02-26.
- ↑ "Катерина Калитко — лауреатка премії Конрада 2017". ЛітАкцент - світ сучасної літератури (in ഉക്രേനിയൻ). 2017-11-15. Archived from the original on 2022-02-21. Retrieved 2021-02-26.
- ↑ "Kalytko Kateryna". PEN Ukraine (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-02-26.
- ↑ "Kateryna Kalytko". Modern Poetry in Translation (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2022-02-27. Retrieved 2021-02-26.
- ↑ "Kateryna Kalytko". www.versopolis-poetry.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-02-26.
- ↑ Biljana (2019-02-18). "Kateryna Kalytko". Reading Balkans (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-02-26.