ഒരു ജർമ്മൻ ജ്യോതിശാസ്ത്രജ്ഞയാണ് കാരൊളൈൻ ഹെർഷൽ.നിരവധി വാൽ നക്ഷത്രങ്ങളെ അവർ കണ്ടെത്തുകയുണ്ടായി.ജ്യോഷ്ഠൻ കൂടിയായിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ വില്യം ഹെർഷലിന്റെ കൂടെയാണ് അവർ പ്രവർത്തിച്ചിരുന്നത്.

Caroline Herschel
Lithograph of Herschel, 1847
ജനനം
Caroline Lucretia Herschel

(1750-03-16)16 മാർച്ച് 1750
മരണം9 ജനുവരി 1848(1848-01-09) (പ്രായം 97)
ദേശീയതGerman
അറിയപ്പെടുന്നത്Discovery of several comets
പുരസ്കാരങ്ങൾGold Medal of the Royal Astronomical Society (1828)
Prussian Gold Medal for Science (1846)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstronomy

റോയൽ ആസ്ട്രോനമിക്കൽ സൊസൈറ്റിയുടെ സ്വർണമെഡൽ നേടിയ ആദ്യവനിതയാണ് കാരൊളൈൻ ഹെർഷൽ (1828).1835-ൽ അവരെയും മേരി സമർവില്ലിനും റോയൽ ആസ്ട്രോനമിക്കൽ സൊഅസൈറ്റി വിശിഷ്ടാംഗത്വം നൽകി ആദരിക്കുകയുണ്ടായി.1838-ൽ റോയൽ ഐറിഷ് അക്കാദമിയും വിശിഷ്ടാംഗത്വം നൽകി അവരെ ആദരിച്ചു.


ആദ്യകാല ജീവിതം

തിരുത്തുക

ബഹുമതികൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാരൊളൈൻ_ഹെർഷൽ&oldid=2913885" എന്ന താളിൽനിന്ന് ശേഖരിച്ചത്