കർണ്ണാടകസംഗീതരംഗത്തെ ഒരു മൃദംഗ വാദകനായിരുന്നു കാരൈക്കുടി മണി (യഥാർത്ഥനാമം ഗണപതി സുബ്രഹ്മണ്യം; 11 സെപ്തംബർ 1945 – 4 മെയ് 2023)[1][2]. പോൾ സൈമൺ, പോൾ ഗ്രബോസ്വ്കി, ജോൺ കൈസാൻ നെപ്ട്യൂൺ തുടങ്ങി നിരവധി വിദേശ സംഗീതജ്ഞരുമായി ചേർന്ന് ഫ്യൂഷൻ സ്റ്റേജ് പരിപാടികൾ നടത്തുകയും ആൽബങ്ങൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.[3] മൃദംഗവും പുല്ലാങ്കുഴൽ, മാൻഡലിൻ, ഇലക്ട്രിക് വയലിൻ, ഘടം, തബല എന്നിങ്ങനെ ആറുവാദ്യങ്ങളുമായി ഒരുമണിക്കൂറോളം നീളുന്ന, ഷൺമുഖ എന്നുപേരിട്ട കലാവിരുന്ന് അവതരിപ്പിക്കാറുണ്ട്.

കാരൈക്കുടി മണി
പശ്ചാത്തല വിവരങ്ങൾ
ജനനം(1945-09-11)11 സെപ്റ്റംബർ 1945
Karaikudi, Madras Presidency, British India
മരണം4 മേയ് 2023(2023-05-04) (പ്രായം 77)
Chennai, Tamil Nadu, India
വിഭാഗങ്ങൾCarnatic music
ഉപകരണ(ങ്ങൾ)Mridangam
ലേബലുകൾHMV, Amrutham, Gita, AAO, Charsur
വെബ്സൈറ്റ്http://www.karaikudirmani.com

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം

അവലംബം തിരുത്തുക

  1. "Karaikudi Mani, who revolutionised role of mridangam in concerts,no more". Pushpa Narayan. The Times of India. 4 May 2023. Retrieved 6 May 2023.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Hindu എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Sruthi Laya - Naada Group". http://www.sampolassila.net. {{cite web}}: External link in |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാരൈക്കുടി_മണി&oldid=4023401" എന്ന താളിൽനിന്ന് ശേഖരിച്ചത്