കാരിയോറെക്സിസ്
മൃതമാവുന്ന കോശത്തിന്റെ മർമ്മത്തിനുണ്ടാവുന്ന വിനാശകരമായ വിഘടനമാണ് കാരിയോറെക്സിസ് ( ഗ്രീക്ക് κάρυον കാരിയോൺ, "ന്യൂക്ലിയസ്", ῥῆξις റിക്സിസ്, "പൊട്ടിത്തെറിക്കൽ") [1] ഇതിന്റെ ഫലമായി ക്രോമാറ്റിൻ സൈറ്റോപ്ലാസത്തിലുടനീളം ക്രമരഹിതമായി വിതരണം ചെയ്യുന്നു. [2] ഇതിനു മുമ്പായി ക്രോമാറ്റിൻ തന്തുക്കൾ കട്ടപിടിക്കുന്നു. പിക്നോസിസ് ( കട്ടപിടിക്കൽ) എന്നാണ് ഇതിനു പറയുന്നത്. ഇത് അപ്പോപ്റ്റോസിസ്, സെല്ലുലാർ സെനെസെൻസ് അല്ലെങ്കിൽ നെക്രോസിസ് എന്നിവയുടെ ഫലമായി സംഭവിക്കാം.
ഇതും കാണുക
തിരുത്തുക- കാരിയോലിസിസ്
അവലംബം
തിരുത്തുക
- ↑ "Apoptosis: Condensed matter in cell death". Nature. 401 (127): 127–8. 1999. doi:10.1038/43591. PMID 10490018.
- ↑ Advances in Mutagenesis Research (in ഇംഗ്ലീഷ്). Springer Science & Business Media. 2012. p. 11. ISBN 9783642781933. Retrieved 11 November 2017.