കാരക്കുന്ന്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ത്രിക്കലങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കാരക്കുന്ന്. മഞ്ചേരി നിയോജക മണ്ഡലത്തിന് കീഴിൽ വരുന്ന കാരക്കുന്ന് സാംസ്കാരിക ധന്യവും പഴമയുടെ ചരിത്രം വിളിച്ചോതുന്ന സ്ഥലവുമാണ്‌.

കാരക്കുന്ന്


Karakkunnu
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം
വിസ്തീർണ്ണം
 • ആകെ67.93 ച.കി.മീ.(26.23 ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
Telephone code04931
വാഹന റെജിസ്ട്രേഷൻKL-10
"https://ml.wikipedia.org/w/index.php?title=കാരക്കുന്ന്&oldid=3314507" എന്ന താളിൽനിന്ന് ശേഖരിച്ചത്