11°14′50.7″N 75°55′2.7″E / 11.247417°N 75.917417°E / 11.247417; 75.917417

Kayalam

കായലം
Village
Country India
StateKerala
DistrictKozhikode
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
673661
Telephone code91 -495 249 xx xx
വാഹന റെജിസ്ട്രേഷൻKL series

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമത്തിന്റെ ഒരു പ്രദേശമാണ് കായലം (Kayalam) [1]. ചാലിയാർ നദിയും പെരുമണ്ണ, മാവൂർ, മുണ്ടുമുഴി ഗ്രാമങ്ങളും കായലത്തിന് അടുത്താണ്. കായലത്തിനടുത്താണ് കവണക്കല്ല് റെഗുലേറ്റർ ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്.

സംസ്കാരം തിരുത്തുക

കായലത്തിലെ സാംസ്കാരികവും മതപരവുമായ ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്ന രണ്ട് സംഘടനകളാണ് സംസ്‌കാര പോഷിണി വയനശാല, കാസ്‌ക് കായലം. കായലത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ് കേളേശ്വരം ശ്രീ ഉമാ മഹേശ്വര ക്ഷേത്രം.

വ്യവസായങ്ങൾ തിരുത്തുക

  • വിമല റബ്ബർ പ്ലാന്റേഷൻ, കായലം
  • കായലം ബ്രിക്ക് കമ്പനി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

  • കായലം എ എൽ.പി .സ്കൂൂൾ
  • പെരുവയൽ സെന്റ് സേവിയസ് യുപി സ്കൂൂൾ

References തിരുത്തുക

  1. "Kayalam".
"https://ml.wikipedia.org/w/index.php?title=കായലം&oldid=3837048" എന്ന താളിൽനിന്ന് ശേഖരിച്ചത്