സ്പെയിനിലെ മഡ്രിഡിൽ സ്ഥിതി ചെയ്യുന്ന ചെയ്യുന്ന ദുർഘടമായ നടപ്പാതയാണ് കാമിനിറ്റോ ഡെൽ റെയ്. രാജാവിന്റെ പാത എന്നും ഇതറിയപ്പെടുന്നു.[1] 1901-ൽ ഹൈഡ്രോ ഇലക്ടിക് പവർ പ്ലാന്റിലേക്ക് ജോലിക്കാർക്ക് പോകാൻ നിർമ്മിച്ച പാതയാണിത്. മൂന്നു കിലോമീറ്റർ നീളമുള്ള പാത 100 മീറ്റർ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുനന്ത്. 1905-ൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി. തുടർച്ചയായ അപകട മരണങ്ങൾ മൂലം ഈ പാത ഭാഗികമായി മുൻപ് അടച്ചിരുന്നു. 2011 മുതൽ 2015 വരെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി പാത വീണ്ടും മാർച്ച് 29-ന് തുറക്കും. 1921-ൽ അൽഫോൻസോ പതിനാലാമൻ രാജാവ് നടപ്പാതയിലൂടെ നടന്ന് ഉദ്ഘാടനം ചെയ്തു.[2]

കാമിനിറ്റോ ഡെൽ റെയ്
Ground-level view
Established1905
Length3 km.
LocationÁlora, Málaga, Andalusia, Spain
UseHiking
Hiking details
Trail difficultyExpert
HazardsHazardous terrain

അവലംബം തിരുത്തുക

  1. "ലോകത്തെ ഏറ്റവും ദുർഘടമായ നടപ്പാത സ്പെയിനിൽ വീണ്ടും തുറക്കുന്നു". മാധ്യമം. Archived from the original on 2015-03-12. Retrieved 12 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  2. Bryant, Sue (2007). google.com/books Costa Del Sol. New Holland Publishers. p. 38. ISBN 978-1-84537-636-9. Retrieved 7 October 2010. {{cite book}}: Check |url= value (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

36°54′57″N 4°46′22″W / 36.91583°N 4.77278°W / 36.91583; -4.77278

"https://ml.wikipedia.org/w/index.php?title=കാമിനിറ്റോ_ഡെൽ_റെയ്&oldid=3844625" എന്ന താളിൽനിന്ന് ശേഖരിച്ചത്